Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംരക്ഷിത അധ്യാപകരുടെ എണ്ണം കൂടിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:46 pm IST
in Ernakulam

കാക്കനാട്: എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് സംരക്ഷിത അധ്യാപകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയേക്കും. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ ആറാം പ്രവൃത്തി ദിനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 4,479 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായത്. മുന്‍ കാലങ്ങളിലെ മുഴുവന്‍ സംരക്ഷിത അധ്യാപ നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇത്തവണ സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ആറാം പ്രവൃത്തിദിന കണക്കുകള്‍ നല്‍കുന്ന സൂചന. ജില്ലയിലെ 535 എയ്ഡഡ് സ്‌കൂളുകളിലായി ഈ അധ്യായന വര്‍ഷം 4,479 കുട്ടികളാണ് കുറഞ്ഞത്. അതെ സമയം 376 സര്‍ക്കാര്‍ സ്‌കൂളുകളിലായി 104 കുട്ടികളും കുറഞ്ഞു. എണ്ണത്തില്‍ കൂടുതലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് സംരക്ഷിത അധ്യാപകര്‍ കൂട്ടത്തോടെ എത്തുക സര്‍ക്കാര്‍ സ്‌കൂളുകളിലേക്കായിരിക്കും. നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാല്‍ എയ്ഡഡ് സംരക്ഷിത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലായിരുക്കും നിയമനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതരാകും. ഡിവിഷനും കുട്ടികളുടെ എണ്ണവും കുറഞ്ഞു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കില്‍ നിലവില്‍ ലാഭകരമല്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ ജില്ലയില്‍ 213 എണ്ണമാണ്. എന്നാല്‍ ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ 284 എണ്ണമുണ്ട്. കുറഞ്ഞത് നാല് ഡിവിഷനും 100 കുട്ടികളുമാണ് ലാഭകരമല്ലാത്ത സ്‌കൂളുകളായി വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. എന്നാല്‍ ഏക അധ്യാപകനും ഏകവിദ്യാര്‍ഥിയുമായി പട്ടികയില്‍ ഇടം തേടുന്ന സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 15ലെ സ്റ്റാഫ് ഫിക്സേഷന്‍ കഴിഞ്ഞാല്‍ മാത്രമേ എത്രമാത്രം അധ്യാപകര്‍ സംരക്ഷിതരാകുമെന്ന് പറയനാവൂ. ഡിവിഷനും കുട്ടികളും കുറവുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ സ്ഥലം മാറ്റ ഭീതിയിലാണെങ്കില്‍ എയ്ഡഡ് സകൂള്‍ അധ്യാപകര്‍ ഏറെക്കാലം സംരക്ഷിതരായി കഴിയേണ്ടിവരുന്നതാണ് അവരെ അലട്ടുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 350 മുതല്‍ 400 വരെ എയ്ഡയ് സ്‌കൂള്‍ സംരക്ഷിത അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയത്. ജില്ലയില്‍ ആകെ 1014 സ്‌കൂളുകള്‍ ഉള്ളതില്‍ ടെക്നികള്‍ ആറ് ടെക്നിക് സ്‌കൂളുകള്‍ ഉള്‍പ്പെടെ 376 സര്‍ക്കാര്‍ സ്‌കൂളുകളും 535 എയ്ഡഡ് സ്‌കൂളുകളും 103 അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്.കാക്കനാട്: എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് സംരക്ഷിത അധ്യാപകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയേക്കും. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ ആറാം പ്രവൃത്തി ദിനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 4,479 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായത്. മുന്‍ കാലങ്ങളിലെ മുഴുവന്‍ സംരക്ഷിത അധ്യാപ നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇത്തവണ സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ആറാം പ്രവൃത്തിദിന കണക്കുകള്‍ നല്‍കുന്ന സൂചന. ജില്ലയിലെ 535 എയ്ഡഡ് സ്‌കൂളുകളിലായി ഈ അധ്യായന വര്‍ഷം 4,479 കുട്ടികളാണ് കുറഞ്ഞത്. അതെ സമയം 376 സര്‍ക്കാര്‍ സ്‌കൂളുകളിലായി 104 കുട്ടികളും കുറഞ്ഞു. എണ്ണത്തില്‍ കൂടുതലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് സംരക്ഷിത അധ്യാപകര്‍ കൂട്ടത്തോടെ എത്തുക സര്‍ക്കാര്‍ സ്‌കൂളുകളിലേക്കായിരിക്കും. നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാല്‍ എയ്ഡഡ് സംരക്ഷിത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലായിരുക്കും നിയമനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതരാകും. ഡിവിഷനും കുട്ടികളുടെ എണ്ണവും കുറഞ്ഞു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കില്‍ നിലവില്‍ ലാഭകരമല്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ ജില്ലയില്‍ 213 എണ്ണമാണ്. എന്നാല്‍ ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ 284 എണ്ണമുണ്ട്. കുറഞ്ഞത് നാല് ഡിവിഷനും 100 കുട്ടികളുമാണ് ലാഭകരമല്ലാത്ത സ്‌കൂളുകളായി വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. എന്നാല്‍ ഏക അധ്യാപകനും ഏകവിദ്യാര്‍ഥിയുമായി പട്ടികയില്‍ ഇടം തേടുന്ന സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 15ലെ സ്റ്റാഫ് ഫിക്സേഷന്‍ കഴിഞ്ഞാല്‍ മാത്രമേ എത്രമാത്രം അധ്യാപകര്‍ സംരക്ഷിതരാകുമെന്ന് പറയനാവൂ. ഡിവിഷനും കുട്ടികളും കുറവുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ സ്ഥലം മാറ്റ ഭീതിയിലാണെങ്കില്‍ എയ്ഡഡ് സകൂള്‍ അധ്യാപകര്‍ ഏറെക്കാലം സംരക്ഷിതരായി കഴിയേണ്ടിവരുന്നതാണ് അവരെ അലട്ടുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 350 മുതല്‍ 400 വരെ എയ്ഡയ് സ്‌കൂള്‍ സംരക്ഷിത അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയത്. ജില്ലയില്‍ ആകെ 1014 സ്‌കൂളുകള്‍ ഉള്ളതില്‍ ടെക്നികള്‍ ആറ് ടെക്നിക് സ്‌കൂളുകള്‍ ഉള്‍പ്പെടെ 376 സര്‍ക്കാര്‍ സ്‌കൂളുകളും 535 എയ്ഡഡ് സ്‌കൂളുകളും 103 അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.