Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഇംഗ്ലണ്ട്-പാക് സെമി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:58 pm IST
in Sports

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ സെമിഫൈനല്‍ ഇന്ന്. സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യക്ക് എതിരാളികള്‍ ബംഗ്ലാദേശ്.്വ

തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. അതേസമയം പാക്കിസ്ഥാന്‍ കന്നി ഫൈനലും. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇംഗ്ലണ്ട് അവസാന നാലില്‍ കയറിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും രണ്ടാം കളിയില്‍ ന്യൂസിലാന്‍ഡിനെ 87 റണ്‍സിനും അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ മഴ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 40 റണ്‍സിനും ഇംഗ്ലണ്ട് തോല്‍പ്പിച്ചു.

പാക്കിസ്ഥാന്‍ ഗ്രൂപ്പില്‍ ബിയില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. കളിച്ച മൂന്നില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ 124 റണ്‍സിന് തോറ്റു. രണ്ടാം കൡയില്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനും അവസാന മത്സരത്തില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിനും പരാജയപ്പെടുത്തി.

ഫോം വെച്ചുനോക്കിയാല്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ അട്ടിമറിക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ പ്രവചനങ്ങള്‍ക്കതീതരായ പാക്കിസ്ഥാന്‍ തങ്ങളുടേതായ ദിനത്തില്‍ ഏത് വമ്പന്മാരേയും കീഴടക്കാന്‍ കഴിവുള്ളവരാണ്. ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് അവരെ കുഴക്കുന്നത്. അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ്, ഷൊഐബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ പ്രധാനികള്‍. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ പലപ്പോഴും ഇവര്‍ക്ക് കഴിയുന്നില്ല.

അതാണ് അവരെ ബുദ്ധിമുട്ടിലാക്കുന്നത്. എന്നാല്‍ ബൗളിങ് നിര അതിശക്തമാണ്. മുഹമ്മദ് ആമിറും ജുനൈദ് ഖാനും ഹസന്‍ അലിയും പേസ് ബൗളിങിലെ കരുത്തര്‍. സ്പിന്‍ നിയന്ത്രിക്കുന്നത് മുഹമ്മദ് ഹഫീസും ഇമദ് വാസിമും. ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് വിജയത്തിലേക്ക് നടന്നുനീങ്ങിയ പാക് പടയുടെ പോരാട്ടവീര്യം തന്നെയാകും ഇന്നത്തെ പ്രധാന ഘടകവും.

അതേസമയം ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജോ റൂട്ടും, ബെന്‍സ്‌റ്റോക്‌സും മോര്‍ഗനും ബട്ടലറുമാണ് ബാറ്റിങ്ങിലെ കരുത്തര്‍. എന്നാല്‍ ഓപ്പണര്‍മാരായ ജാസണ്‍ റോയ്, ആഡം ഹെയ്ല്‍സ് എന്നിവര്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. അവരും കൂടി മികച്ച പ്രകടനം നടത്തിയാല്‍ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ക്ക് ചിറകുവിരിക്കും. ബൗളിങ്ങ് നിരയും ശക്തമാണ്. പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്, ജാക്ക് ബാള്‍, ആദില്‍ റഷിദ്, മോയിന്‍ അലി എന്നിവര്‍ എതിര്‍ നിരയെ എറിഞ്ഞുവീഴ്‌ത്താന്‍ കെല്പുള്ളവരാണ്. എന്തായാലും ആവേശകരമായ പോരാട്ടത്തിനായിരിക്കും ഇന്ന് സോഫിയ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.