Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒന്നാം ക്ലാസുകാരിയെ മര്‍ദ്ദിച്ച അധ്യാപികക്കെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:37 pm IST
in Kottayam

കറുകച്ചാല്‍: നെടുംകുന്നത്തെ പ്രമുഖ ഗേള്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറ് വയസുകാരിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഒന്നാം ക്ലാസുകാരി സ്‌കൂള്‍അസംബ്ലിയില്‍ വ്യായാമം ചെയ്തില്ലാ എന്ന കാരണത്താല്‍ അധ്യാപിക മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ക്ലാസില്‍ നിന്നും ഇറങ്ങി ഓടി.

പിന്നാലെ എത്തിയ അധ്യാപിക ബലമായി പിടിച്ചു കുട്ടിയെ ക്ലാസില്‍ കയറ്റി മണിക്കൂറുകളോളം തലകുനിച്ച് കൈകള്‍ നിലത്തു കുത്തി നിര്‍ത്തിച്ചുവെന്നും ഇതിനിടയില്‍ കുട്ടി തളര്‍ന്നുവീണപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ പിതാവിനെ വിളിച്ച് കുട്ടിയെ കൂട്ടികൊണ്ടു പോകണമെന്നാവശ്യപ്പെടുകയുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലീസിനും, ചൈല്‍ഡ് ലൈനും മൊഴി നല്‍കിയ മൊഴിയല്‍ പറയുന്നു.കുട്ടിയുടെ മാതാവ് സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടി ക്ലാസ് മുറിയില്‍ നിലത്ത് തളര്‍ന്നു കിടക്കുകയായിരുന്നുവെന്നും, വിവരം തിരക്കിയപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് മാനസിക രോഗമാണെന്ന് അധ്യാപിക പറഞ്ഞതായും രക്ഷിതാക്കള്‍ മൊഴി നല്‍കി.ശനിയാഴ്‌ച്ച രാത്രിയില്‍ കുട്ടിയ്‌ക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്‌ച്ച രാവിലെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്‌ക്കിടെ കുട്ടിയില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞ ഡോക്ടര്‍ കറുകച്ചാല്‍ പോലീസിലും, ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു

ഇതേ തുടര്‍ന്ന് കറുകച്ചാല്‍ പോലീസും, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും കുട്ടിയുടെ വീട്ടില്‍ എത്തി മൊഴി രേഖപ്പെടുത്തുകയും, ഐ.പി.സി 324, സെക്ഷന്‍ 75 ഓഫ് ബേബി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ചൈല്‍ഡ്‌ലൈന്‍ കേസ് എടുക്കുകയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.