Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:32 pm IST
inIdukki

 

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ നേട്ടങ്ങളെണ്ണി പറഞ്ഞ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഉത്രം റസിഡന്‍സിയില്‍ ഒരുക്കിയ പരിപാടിയുടെ ഉദ്ഘാടന പ്രഭാഷണത്തിലാണ് ഭരണ നേട്ടങ്ങള്‍ അക്കമിട്ട് കേന്ദ്രമന്ത്രി നിരത്തിയത്. മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണെന്നും എന്നും സാധാരണക്കാരനൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല്‍ യോജന, മുദ്രാ ലോണ്‍, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍, മേക്കിങ് ഇന്ത്യ പദ്ധതി തുടങ്ങിയവയിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളും കണക്കുകള്‍ സഹിതം മന്ത്രി വിവരിച്ചു. 25 മിനിറ്റോളം സംസാരിച്ച അദ്ദേഹം തുടര്‍ന്നും കേരളത്തിന് എല്ലാ സഹയാങ്ങളും വാഗ്ദാനം ചെയ്താണ് വേദി വിട്ടത്.

ഇടുക്കി എം പി അഡ്വ. ജോയിസ് ജോര്‍ജ് അദ്ധ്യത വഹിച്ച യോഗത്തില്‍ തൊടുപുഴ നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍, പരിപാടിയുടെ മുഖ്യസംയോജകനും കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ജനറല്‍ മാനേജറുമായ എം ഡി വര്‍ഗീസ്, ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ മധു എസ് നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നാനെയും, പത്മശ്രീ പെരുമനം കുട്ടന്‍മാരാരേയും കേന്ദ്രമന്തി പൊന്നാടയണിയിച്ച് ആദരിച്ചു. ദീനദയ സേവാ ട്രസ്റ്റിന്റെ കീഴില്‍ കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളിന് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നല്‍കുന്ന സ്‌കൂള്‍ ബസിന്റെ താക്കോല്‍ ദീനദയ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പിഎന്‍എസ് പിള്ള താക്കോല്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തൊടുപുഴ നഗരസഭയില്‍ നിര്‍മ്മിച്ച ആറ് വീടുകളുടെ താക്കോല്‍ ദാനവും കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു.

വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പത്മശ്രീ പെരുമനം കുട്ടന്‍മാരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കലാകാരന്‍മാര്‍ അണി നിരക്കുന്ന പാണ്ടിമേളവും ഒരുക്കിയിരുന്നു. നൂറ് കണക്കിന് ആളുകളാണ് വിവിധ മേഖലകളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.