Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരാല്‍ ചാലില്‍ മത്സ്യകൃഷി നടത്താന്‍ കേന്ദ്ര സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:30 pm IST
in Pathanamthitta

പത്തനംതിട്ട: ഒഴുക്ക് വീണ്ടെടുത്ത വരാല്‍ ചാലില്‍ മത്സ്യകൃഷി നടത്താന്‍ സഹായം നല്‍കാമെന്ന് കേന്ദ്രസംഘം.

ഒന്നര കിലോമീറ്റര്‍ നീളത്തിലും ശരാശരി എണ്‍പത് മീറ്റര്‍ വീതിയിലുമുളള വരാല്‍ ചാല്‍ വിപണന, കയറ്റുമതി അടിസ്ഥാനത്തില്‍ മത്സ്യ കൃഷിക്ക് പറ്റിയതാണെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. മത്സ്യകൃഷിക്ക് വരാല്‍ ചാല്‍ വിട്ടുനല്‍കിക്കൊണ്ടുളള അനുമതിപത്രം ഗ്രാമ പഞ്ചായത്തില്‍ നിന്നു ലഭിച്ചാല്‍ പദ്ധതി തയ്യാറാക്കാമെന്ന് സംഘം ഉറപ്പു നല്‍കി.

പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശം വച്ചു. വരാല്‍, കരിമീന്‍, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ക്ക് പറ്റിയ ആവാസ വ്യവസ്ഥയുളളതാണ് വരാല്‍ചാലെന്ന് പഠന സംഘം വിലയിരുത്തി.

ചാലിനെ പല തട്ടുകളായി തിരിച്ച് വലയിട്ട് മീന്‍ വളര്‍ത്താന്‍ കഴിയും. കോയിപ്രം ഗ്രാമ പഞ്ചായത്തിലെ 9, 10, 11വാര്‍ഡുകളിലാല്‍ വരാല്‍ ഒഴുകുന്നത്. കരീലമുക്കില്‍ നിന്ന് തോടു വഴി പമ്പയുമായി കൂട്ടിമുട്ടുന്നു.

മുപ്പതു വര്‍ഷം മുന്‍പ് പോള കയറി ശോഷിച്ചാണ് വരാല്‍ചാല്‍ ഇല്ലാതായത്. കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്ന് കരഭൂമി പോലെയായ ചാലിന്റെ ഇരു വശങ്ങളില്‍ കൈയേറ്റവും നടന്നിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വരാല്‍ ചാലിനെ പൂര്‍വ്വസ്ഥിതിയിലാക്കിയത് കഴിഞ്ഞ ഏപ്രിലിലാണ്. 30ലക്ഷം രൂപയാണ് ചെലവായത്. കോയിപ്രം ഗ്രാമ പഞ്ചായത്തിനാണ് സംരക്ഷണ ചുമതല. ഒഴുക്ക് സുഗമമായ വരാല്‍ ചാലിനെ സംരക്ഷിക്കുന്നതിന് മത്സ്യകൃഷി നടത്തണമെന്നാവശ്യപ്പെട്ട് പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാന കേന്ദ്രം, കേന്ദ്ര ഫിഷറീസ് വകുപ്പിന് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കൊച്ചിയില്‍ നിന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ശങ്കരപ്പിളളയുടെ നേതൃത്വത്തില്‍ മൂന്ന് ശാസ്ത്രജ്ഞര്‍ വരാല്‍ ചാല്‍ സന്ദര്‍ശിച്ചത.്

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.