Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ബീറ്റ്‌റൂട്ട് കഴിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:47 pm IST
inLifestyle

ബീറ്റ്‌റൂട്ടിന്റെ നിറം ആരേയും ഒന്ന് മോഹിപ്പിക്കും. സൗന്ദര്യവും ആരോഗ്യവും ഒരുപോലെ കാക്കാന്‍ ഈ പച്ചക്കറിയ്‌ക്ക് അപാര കഴിവുണ്ട്. യൂറോപ്പാണ് ജന്മദേശം. 19-ാം നൂറ്റാണ്ടില്‍ റോമാക്കാരാണ് ബീറ്റ്‌റൂട്ട് ആദ്യമായി കൃഷി ചെയ്തതെന്ന് പറയപ്പെടുന്നു. ഏറ്റവും ഉയര്‍ന്ന തോതില്‍ മധുരം അടങ്ങിയ പച്ചക്കറിയാണിത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്ന ബീറ്റ്‌റൂട്ടിന്റെ ഗുണമേന്മ ഇന്ന് പലരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

ശരീരം ശുദ്ധമാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. ചുവന്ന രക്തകോശങ്ങളെ ഉത്തേജിപ്പിക്കുന്നിതിനോടൊപ്പം ഓജസ്സും നല്‍കുന്നു.

കാലറിയും കൊഴുപ്പും കുറവാണ്. ഫൈബര്‍ ധാരാളമടങ്ങിയിരിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവര്‍ത്തിച്ച് ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ബീറ്റ്‌റൂട്ടിന് കഴിയും. നൈട്രേറ്റ് ധാരാളമിതില്‍ അടങ്ങിയിട്ടുണ്ട്. പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം ഇവ കുറയ്‌ക്കാന്‍ നൈട്രേറ്റ് സഹായിക്കുന്നു. രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തപ്രവാഹം സുഗമമാക്കുന്നതിനും നിട്രിക് ഓക്‌സൈഡ് സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഇത് സഹായകമാണ്. പ്രമേഹരോഗികള്‍ക്കും ധൈര്യത്തോടെ ഉപയോഗിക്കാം ബീറ്റ്‌റൂട്ട്. ഇതിലെ മധുരം അപകടകാരിയല്ല. ഇരുമ്പ്, പൊട്ടാസ്യം, മാംഗ്നീസ് എന്നിങ്ങനെ ആരോഗ്യത്തിന് അത്യാവശ്യമായ മിനറല്‍സ, പ്രോട്ടീനുകള്‍ എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്.

കേശസംരക്ഷണത്തിനും ബീറ്റ്‌റൂട്ട് ഉത്തമമാണ്.

വെള്ളത്തില്‍ കുറച്ച് ബീറ്റ്‌റൂട്ട് കഷ്ണങ്ങള്‍ ഇട്ട് തിളപ്പിക്കുക. ചൂടാറുമ്പോള്‍ ഈ ദ്രാവകം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസ്, വിനാഗിരി, ഇഞ്ചിനീര് എന്നിവ യോജിപ്പിച്ച മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിട്ടിന് ശേഷം കഴുകി കളയുക. മുടിയുടെ സംരക്ഷണത്തിന് ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്.

വൈറ്റമിന്‍ സിയുടെ കലവറയാണ് ബീറ്റ്‌റൂട്ട്. കൂടാതെ വൈറ്റമിന്‍ എ യും കെ യും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പാചകം ചെയ്ത് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുന്നതാണ്. രക്തശുദ്ധീകരണത്തിനും കരളിന്റെ ആരോഗ്യത്തിനും ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.