മറയൂര്‍: മറയൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. മറയൂര്‍ ബാബുനഗര്‍ സ്വദേശി തങ്കത്തിനാണ് സാരമായി പൊള്ളലേറ്റത്. ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ക്ക് ജോലിക്കിടെ സൂര്യാഘാതമേറ്റത്.
പുറത്ത് പൊള്ളലേറ്റതിന് സമാനമായി കുമൡിട്ടുമുണ്ട്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
















