Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ആഭ്യന്തരം കൈകാര്യം ചെയ്യണമെന്നു നിര്‍ബന്ധമില്ലെന്ന് വിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:26 am IST
in Kerala

 

കൊച്ചി: മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യണെമന്നു നിര്‍ബന്ധമില്ല എന്ന നിലപാടുമായി വി.എസ്. അച്യുതാനന്ദന്‍. ഒരു ആനുകാലികത്തിനു നല്‍കിയ അഭിമുഖത്തില്‍, മുഖ്യമന്ത്രിക്ക് പോലീസിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി നല്‍കുമ്പോഴാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്.

പോലീസിനെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്‌ട്രീയ ഇച്ഛാ ശക്തി പ്രകടിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സാതന്ത്രമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പോലീസിനു നല്‍കണം. എന്നാല്‍ പോലീസിനെ കയറൂരി വിടണം എന്നല്ല അതിനര്‍ഥം. സര്‍ക്കാര്‍ രാഷ്‌ട്രീയ ഇച്ഛാ ശക്തിയോടെ പോലീസിനെ നിയന്ത്രിക്കണം, വിഎസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നു വ്യാഖ്യാനിക്കാന്‍ പാകത്തിനുള്ള അഭിപ്രായമാണ് പിന്നീടു പ്രകടിപ്പിച്ചത്. കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. അങ്ങനെ വേണമെന്നു നിര്‍ബന്ധമില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ എന്ന ഓര്‍മപ്പെടുത്തലാണ് പിന്നീട്.

വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് ഇതിനേക്കാള്‍ നന്നായി കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നു എന്നു സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു വിഎസ്സിന്റെ വാക്കുകള്‍. പോലീസിനു മേല്‍ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടു എന്നു കരുതുന്നില്ല എന്നു പറയുമ്പോഴും ചില ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.

സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നും വിഎസ് ഈ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ എന്ന വാക്കു കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നു മാത്രം. സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥി പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ വിഎസ് തന്റെ അതൃപ്തി പ്രകടിപ്പിക്കുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തതു പോലെ ചെയ്യണം എന്ന് ഉപദേശവും.

അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ല എന്ന നിലപാട് വിഎസ് ആവര്‍ത്തിക്കുന്നു. വെട്ടി നിരത്തല്‍ സമരം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു എന്നാണ് വിഎസ്സിന്റെ അവകാശം. കയ്യേറ്റ പ്രശ്‌നത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ താന്‍ ദു:ഖിതനാണെന്നും ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം കൂടിയായ വിഎസ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.