Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് മന്ത്രിസഭയുടെ വിവാദ ഉത്തരവുകള്‍: വീണ്ടും പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:12 am IST
in Kerala

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ അതാതു വകുപ്പുകള്‍ വീണ്ടും അന്വേഷിക്കും. ഒരു മാസത്തിനു ശേഷം വകുപ്പുകളുടെ ശുപാര്‍ശ അടക്കം വീണ്ടും മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. വിഷയം അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണു തീരുമാനം.

യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട പല തീരുമാനങ്ങളിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് എ.കെ.ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയവ കാരണം വിശദീകരിച്ച് റദ്ദാക്കും. ചെറിയ പിഴവുകള്‍ വകുപ്പുകള്‍ക്ക് തിരുത്തി സാധൂകരിക്കാം. വിജിലന്‍സ് നടപടികളെക്കുറിച്ചും വകുപ്പുകള്‍ക്ക് പരിശോധിക്കാം. 816 തീരുമാനങ്ങളില്‍ 115 ഓളം തീരുമാനങ്ങള്‍ റദ്ദാക്കും. മറ്റുള്ളവയില്‍ മാറ്റങ്ങള്‍ വരുത്തും.

റവന്യൂ വകുപ്പിലെ പല തീരുമാനങ്ങളും നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ചിലവക്ക് നിയമപരമായി യാതൊരു സാധുതയുമില്ല. ചിലവ നിയമവശങ്ങളുടെ കൂടുതല്‍ പരിശോധനയ്‌ക്കു ശേഷം മാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ. റവന്യൂവകുപ്പിലെ 127 ഉത്തരവുകളില്‍ 47 എണ്ണം ചട്ടവിരുദ്ധമാണെന്ന് ഫയലുകളുടെ പ്രാഥമിക പരിശോധനില്‍ തന്നെ ഉപസമിതി കണ്ടെത്തിയിരുന്നു. കടമക്കുടി,മെത്രാന്‍കായല്‍, ഹോപ്പ് പ്‌ളാന്റേഷന്‍ തുടങ്ങിയ തീരുമാനങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയിരുന്നു.

റവന്യു വകുപ്പിനു പുറമെ വിദ്യാഭ്യാസവകുപ്പിലും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമവിരുദ്ധമായി കോളേജുകളും കോഴ്‌സുകളും അനുവദിച്ചതായും അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു ചട്ടം മറികടന്ന് എയ്ഡഡ് പദവി അനുവദിച്ചതായും കണ്ടെത്തി. അറബിക് കോളേജുകളെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളാക്കി അപ്‌ഗ്രേഡ് ചെയ്തതില്‍ അഴിമതി നടന്നു. ഇവിടെ നിയമനങ്ങള്‍ നടത്തി വന്‍തുക തട്ടി. 15 എയ്ഡഡ് കോളേജുകള്‍ക്ക് അനുമതി നല്‍കിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇവ റദ്ദാക്കിയേക്കും.

കെ.എം. മാണിക്ക് ബാര്‍കോഴക്കേസ് വാദിക്കാന്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടു വന്നതില്‍ ചെലവഴിച്ച പണം തിരികെ പിടിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. നിയമവകുപ്പിന്റേയും ആഭ്യന്തര വകുപ്പിന്റേയും എതിര്‍പ്പു മറികടന്നാണ് പണം അനുവദിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കെ.എം.മാണിക്ക് വേണ്ടി ഹാജരാകുകയും കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്നും ചട്ടം മറികടന്ന് നിയമോപദേശം തേടിയിരുന്നു.

ബിലീവേഴ്‌സ് ചര്‍ച്ചിന് കെട്ടിടനിര്‍മാണത്തിന് ചട്ടവിരുദ്ധമായി നല്‍കിയ ഒരു കോടി രൂപ ഉള്‍പ്പെടെ അനധികൃതമായി നല്‍കിയ പല തുകകളും തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. എ.കെ. ബാലന്‍ അധ്യക്ഷനായ ഉപസമിതിയില്‍ തോമസ് ഐസക്ക്, വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.