Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പോലീസിനും പറയാനുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:12 am IST
in Special Article

പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തയാണ് നിത്യവും മാധ്യമങ്ങളില്‍ വരുന്നത്. കുറ്റപ്പെടുത്താത്ത ഒരു ദിവസം ഉണ്ടാകും എന്നു തോന്നുന്നില്ല. പോലീസ് ഏറ്റവും മോശമായതുകൊണ്ടോ കുറ്റവാളികളായതുകൊണ്ടോ അല്ല. പോലീസിനു പലതും ചെയ്യാന്‍ കഴിയുന്നതില്‍ ചിലതുപോലും ചെയ്യാത്തതുകൊണ്ടാണ്. ജനങ്ങളുടെ ജീവനും സ്വത്തും ഒരു പരിധിവരെ സംരക്ഷിക്കാന്‍ പോലീസിനു കഴിയും എന്നുതന്നെയാണ് ധനവിശ്വാസം. ആ വിശ്വാസം നന്നേ കുറയുമ്പോഴാണ് കുറ്റപ്പെടുത്തലുകള്‍ കൂടുന്നത്.

പണ്ട് പോലീസിനെ കുറ്റവാളികള്‍ക്കു പേടിയായിരുന്നു. പോലീസ് പിടിക്കും. തല്ലുകൊള്ളും. അകത്തുപോകും എന്നൊക്കെയുള്ള പേടിയില്‍ കുറ്റങ്ങള്‍ക്കു കുറവുണ്ടായിരുന്നു. ഇന്നു പോലീസിനെ എന്നല്ല കോടതിയോടുപോലും പേടിയില്ല. പണവും പിടിപാടുമുണ്ടെങ്കില്‍ എന്തു കുറ്റം ചെയ്താലും ഊരിപ്പോകാമെന്ന ധൈര്യത്തിലാണ് ക്രിനലുകള്‍. അതുകൊണ്ടു തന്നെ എല്ലാവിധ സാമൂഹ്യ വിരുദ്ധതയും കൂടി വരികയാണ്. പ്രമാദമായ കേസുകളില്‍ കുറ്റവാളികളെ പങ്കപ്പാടുപെട്ടു പിടിച്ചാല്‍ തന്നെ അതിനു ഗുണമായ പ്രോത്സാഹനമോ അഭിനന്ദനമോ കിട്ടുകയില്ല.

ചിലപ്പോള്‍ അതിന്റെ പേരില്‍ ശിക്ഷ തന്നെ കിട്ടിയെന്നും വരാം. രാഷ്‌ട്രീയക്കാര്‍ ഭരിക്കുന്ന പോലീസിനോടെന്നതിനെക്കാല്‍ അവര്‍ക്കു പ്രിയം ചിലപ്പോള്‍ ഗുണ്ടകളോടാകും. ഗുണ്ടകള്‍ മന്ത്രിയുടേയും വലിയ രാഷ്‌ട്രീയ നേതാക്കളുടേയും പേരില്‍ പോലീസിനെ തന്നെ ഭീഷണിപ്പെടുത്താറുണ്ട്. മിക്കവാറും നമ്മുടെ നാട്ടില്‍ ഗുണ്ടകളെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും രാഷ്‌ട്രീയക്കാരാണ്. ഇതിനെയൊക്കെ അതിജീവിച്ചാണ് പലപ്പോഴും ഇത്തരക്കാരെ പിടികൂടുന്നത്. പിന്നെ വലിയ സമ്മര്‍ദമായിരിക്കും.അതിനെ ചെറുക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം വേണ്ടിവരും. ഇതിനൊന്നും നില്‍ക്കാതെ ആണത്തം കാട്ടിയാല്‍ സ്ഥലം മാറ്റമായും പലതരത്തില്‍ പണികിട്ടും.

രാഷ്‌ട്രീയക്കാര്‍ അവരുടെ പണി ചെയ്യുകയും പോലീസ അവരുടെ പണിനോക്കുകയും ചെയ്താല്‍ എല്ലാം ശരിയാകും. മറിച്ചാകുമ്പോള്‍പോലീസിന് അവരുടെ ജോലി ചെയ്യാനാവാതെ വരും. അപ്പോള്‍ പൊതുജനത്തിനു നീതി കിട്ടില്ല. പോലീസും സാധാരണ പൗരരാണ്. എന്തിന് തങ്ങളുടെ ജീവന്‍ പണയംവെച്ച് കൃത്യ നിര്‍വഹണം നടത്തി രാഷ്‌ട്രീക്കാരുടേയും മേലുദ്യോഗസ്ഥരുടേയും അപ്രീതി പിടിച്ചു പറ്റണം. ഇപ്പോള്‍ പോലീസിനെ അപായപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. ഇങ്ങനെ എത്രയോ പോലീസ് ജീവിതങ്ങള്‍ പൊലിഞ്ഞിട്ടുണ്ട്.

എന്തും ആകാം എന്ന രീതി ഇവിടെ ഉള്ളതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.നാട്ടില്‍ എന്തു വന്നാലും ആദ്യാവസാനം പഴികേള്‍ക്കുന്നത് പോലീസ് ആയിരിക്കും. ചിലത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കും. മാനം മര്യാദയില്ലാതുള്ള ചില ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ മടുത്തും വെറുത്തും പോകും. ഇടതടവില്ലാതെ നീണ്ടുപോകുന്ന ഡ്യൂട്ടി. ആവശ്യത്തിനു അവധി ഇല്ലായ്്മ. എല്ലാവരും ആഘോഷിക്കുന്നവ കുടുംബത്തോടൊപ്പം ആഘോഷിക്കാനാവാത്ത അവസ്ഥ.ഇതെല്ലാം മാനസിക സമ്മര്‍ദമുണ്ടാക്കുമ്പോള്‍ പോലീസിന്റെ അനാസ്ഥയും പിടിപ്പുകേടുമായൊക്കെ മാറാം.അതു പോലീസ് സേനയെ തന്നെ നിര്‍വീര്യമാക്കും.പറഞ്ഞു വരുമ്പോള്‍ അങ്ങനെ പലതും പോലീസിനും പറയാനുണ്ടാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

പുതിയ വാര്‍ത്തകള്‍

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.