Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:26 am IST
in Kozhikode

മുക്കം: മലയോര മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന നിരവധി മോഷണങ്ങളും മോഷണശ്രമങ്ങള്‍ക്കുമെതിരെ നാട്ടുകാര്‍ വിവിധ പ്രദേശങ്ങളില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതിനിടെ അസമയത്ത് വാഹനത്തിലെത്തിയ രണ്ട് പേര്‍ക്ക് സദാചാര ഗുണ്ടാ അക്രമത്തില്‍ ഗുരുതര പരിക്ക്.മലപ്പുറം എടവണ്ണപ്പാറ എടശേരിക്കടവിലുള്ള മുബഷിര്‍,സൈഫുദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെ എരഞ്ഞിമാവിനടുത്ത് കല്ലായില്‍ വച്ചാണ് സംഭവം. പ്രവാസിയായ സുഹൃത്തിനൊപ്പം ഉത്സവം കാണാന്‍ പോവുകയായിരുന്ന അഞ്ച് പേരില്‍ രണ്ട്‌പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഉത്സവമില്ലന്നറിഞ്ഞതോടെ മൂന്ന് പേരെ നാട്ടിലിറക്കി തിരിച്ച് ഭക്ഷണം കഴിക്കാനായി മുബഷിറും സൈഫുദ്ധീനും പോവുമ്പോഴാണ് മര്‍ദ്ദനമേറ്റത്.

ഇവര്‍ സഞ്ചരിച്ച നീല മാരുതിആള്‍ടോ 800 കാര്‍ മോഷ്ടാക്കളുടെ വാഹന നമ്പറാണന്ന് പറഞ്ഞ് കാറിന്റെ ഫോട്ടോയും നമ്പറും രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് കാറിന്റെ നമ്പര്‍ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാര്‍ കാറ് തപ്പി റോഡിലിറങ്ങി.അതിനിടെ ഈ വിവരമറിഞ്ഞ യുവാക്കള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി എത്തിയതും ഒരു കൂട്ടമാളുകള്‍ ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. കള്ളനെ അരീക്കോട് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കല്ലായിയില്‍ പിടികൂടിയെന്ന പ്രചരണം ശക്തമായതോടെ ആളുകള്‍ ഒഴുകിയെത്തി. നേരത്തെ പെരുമ്പാവൂര്‍ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മലയോര മേഖലയിലേതാണന്ന് പറഞ്ഞ് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിലെ ഒരാളുമായി യുവാക്കളിലൊരാള്‍ക്ക് മുഖ സാദൃശ്യമുണ്ടായതും പ്രകോപനത്തിന് കൂടുതല്‍കാരണമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പോലീസിന് പോലും ഇവരെ സ്ഥലത്തുണ്ടായിരുന്നവര്‍ വിട്ടു നല്‍കിയില്ല. നാട്ടുകാരില്‍ നിന്ന് ഇവരെ രക്ഷിക്കുന്നതിനിടെ രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ട്.

അരീക്കോട് അഡിഷണല്‍ എസ്..ഐ സുബ്രഹ്മണ്യനും ,സിവില്‍ പോലീസ് ഷിനോജിനുമാണ് പരിക്കേറ്റത്. ഒടുവില്‍ മുക്കം പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ കെ എം സി ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. 2011ല്‍ ഷഹീദ്ബാവ എന്ന യുവാവിനെ സദാചാര ഗുണ്ടകള്‍ അക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ് വീണ്ടും ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.