Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇപിഎഫ് അംഗത്വ ക്യാമ്പയിന്‍ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:16 am IST
inBusiness

കോട്ടയം: മുന്‍കാലങ്ങളില്‍ ഇപിഎഫ് അംഗത്വം കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അംഗമാകുന്നതിന് വ്യവസ്ഥകള്‍ ലളിതമാക്കി. 2009 ഏപ്രില്‍ 9നും 2016 ഡിസംബര്‍ 31നും ഇടയില്‍ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അംഗത്വത്തിന് അര്‍ഹത ഉണ്ടായിരുന്നിട്ടും അംഗമായി ചേരാന്‍ കഴിയാതെ വന്നിട്ടുള്ളവര്‍ക്കാണ് വീണ്ടും അവസരമൊരുങ്ങുന്നത്. ഇങ്ങനെയുള്ള തൊഴിലാളികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തൊഴിലുടമ സ്വമേധയാ മുന്നോട്ടു വരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനായി തൊഴിലാളി അംഗത്വ ക്യാമ്പയിന്‍ നടത്തും. അതുവഴി ഇപിഎഫ് ആനുകൂല്യങ്ങള്‍ ഇതുവരെ കിട്ടാതിരുന്ന തൊഴിലാളികളിലേക്കും വ്യാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്.

തൊഴിലാളികളുടെ വിഹിതം പിടിച്ചെടുത്തിട്ടില്ലെന്ന് തൊഴിലുടമ പ്രസ്താവന നല്‍കിയാല്‍ തൊഴിലാളി വിഹിതം അടയ്‌ക്കേണ്ടതില്ലെന്നതാണ് ലളിതമാക്കിയ വ്യവസ്ഥകളില്‍ പ്രധാനം. തൊഴിലാളികളുടെ തുക അടയ്‌ക്കുമ്പോള്‍ നഷ്ടപരിഹാരത്തുക വര്‍ഷത്തില്‍ കേവലം ഒരു രൂപ മാത്രമായിരിക്കും. തൊഴിലുടമ ഇപിഎഫ് സ്‌കീമില്‍ മുന്നേ തന്നെ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താം. പരാതികളുണ്ടാകാത്തിടത്തോളം കാലം ഈ വിവരങ്ങള്‍ സത്യമാണെന്ന് കണക്കാക്കി പരിശോധനകള്‍ ഒഴിവാക്കും. വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ദിവസം മുതല്‍ 15 ദിവസത്തിനകം വിഹിതം അടയ്‌ക്കണം.

ഇതിന് താല്പര്യമുള്ള തൊഴിലുടമകള്‍ തൊഴിലാളികളെ അംഗമാക്കുന്നതിന് ഇപിഎഫ് ഓഫീസിന്റെ വെബ്‌സൈറ്റില്‍ ഈ മാസം 31നു മുമ്പായി അപലോഡ് ചെയ്യണം. ഈ സൗകര്യത്തിനു പുറമെയാണ് സംസ്ഥാന വ്യാപകമായി അംഗത്വ ക്യാമ്പയിന്‍ നടത്തുന്നത്.

ഇപിഎഫ് ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍ രേഖകള്‍ സഹിതം ജില്ലാതലത്തില്‍ നടക്കുന്ന ക്യാമ്പുകളില്‍ എത്തണം.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.