Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഫഌറ്റ് ദുരന്തം; മാഫിയ ബന്ധം അന്വേഷിക്കണമെന്ന് വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:43 pm IST
in Thiruvananthapuram

തിരുവനന്തപുരം: പാങ്ങപ്പാറ ഫഌറ്റ് ദുരന്തത്തിന് കാരണമായ സഹകരണ, മണ്ണ്, ഫഌറ്റ് മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍. പുനരാരംഭിച്ച ഫഌറ്റ്‌നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിഞ്ഞ് നാലു തൊഴിലാളികള്‍ മരിച്ചതിന് പിന്നിലെ അഴിമതി അന്വേഷിക്കുക, ലാഡര്‍ കണ്‍സ്ട്രക്ഷന് നല്കിയ നിര്‍മ്മാണാനുമതി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലിക്കട്ട് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായ സിഎംപി നേതാവാണ് ലാഡര്‍ കണ്‍സ്ട്രക്ഷന്റെയും ചുക്കാന്‍ പിടിക്കുന്നത്. 2015 ആഗസ്റ്റ് ഒന്നിന് കഴിഞ്ഞ നഗരസഭാ മേയറാണ് ഫഌറ്റിന് നിര്‍മ്മാണാനുമതി നല്കിയത്. 1,20,000 രൂപ നിരതദ്രവ്യം കെട്ടി പ്രദേശത്തെ കുന്നിടിച്ച്‌നിരത്തി.മണ്ണ് മുട്ടത്തറയിലെ സിബിഐ വര്‍ക്ക്‌സൈറ്റിലേക്ക് നീക്കം ചെയ്യാന്‍ അനുമതി തേടി. ഇരട്ടിയിലധികം മണ്ണ് മാറ്റിയെങ്കിലും ഒരുതരി പോലും സിബിഐയുടെ വര്‍ക്ക്‌സൈറ്റിലെത്തിയില്ല. പകരം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്. ഇതിന് ഒത്താശ ചെയ്തത് ഇപ്പോഴത്തെ നഗരസഭാ ഭരണകര്‍ത്താക്കളാണെന്നും മുരളീധരന്‍ ആരോപിച്ചു.

വാഹനപരിശോധനയ്‌ക്കിടെ മണ്ണ് പേട്ട എസ്‌ഐ പിടിച്ചെങ്കിലും സിപിഎം നേതാവിന്റെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചു. മണ്ണിടിക്കുന്നതിനെതിരെ സമീപവാസി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

പാങ്ങപ്പാറയിലെ ദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാത്രമല്ല രാഷ്‌ട്രീയനേതാക്കളെയും കുറിച്ച് അന്വേഷിക്കണം. സിപിഎം, ലീഗ്, സിഎംപി നേതാക്കളുടെ പങ്ക് മറച്ചുവയ്‌ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. മേയര്‍ പ്രശാന്ത് മൗനം പാലിക്കുകയാണ്. തന്റെ മണ്ഡലത്തിലായിട്ടും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും മിണ്ടുന്നില്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജെ.ആര്‍. അനുരാജ് ആധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്‍.എസ്. രാജീവ്, നേതാക്കളായ സമ്പത്ത്, സതീഷ്, ചന്ദ്രകിരണ്‍, മണവാരി രതീഷ്, അശ്വതി, നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ വി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ ഹിമസിജി, പി.വി. മഞ്ജു, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.