Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മിഷേലിന്റെ മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ശ്രമമെന്ന് അച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:45 pm IST
in Ernakulam

കൊച്ചി: മിഷേലിന്റെ മരണം ആത്മഹത്യയാക്കി ഒതുക്കി തീര്‍ക്കുവാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നതായി പിതാവ് ഷാജി വര്‍ഗീസ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

കേസില്‍ തങ്ങളുടെ സംശയങ്ങളൊന്നും ദുരികരിക്കാതെ ആത്മഹത്യയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ക്രൈം ബ്രാഞ്ച്. കേസില്‍ അറസ്റ്റിലായ ക്രോണിന്‍ പുറത്തിറങ്ങി സംസ്ഥാനത്തിന് പുറത്തേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ്.

ക്രോണിന് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. കേസില്‍ ഒരു പ്രമുഖനായ വ്യക്തിയുടെ മകനാണ് ക്രോണിനെ സഹായിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ക്രൈം ബ്രാഞ്ചിന് പരാതിയായി സമര്‍പ്പിച്ചിതായും ഷാജി പറഞ്ഞു. മകളെ കാണാതായ ദിവസം പരാതിയുമായി പോലിസ് സ്റ്റേഷനെ സമീപിച്ചപ്പോള്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അപ്പോള്‍ അന്വേഷിച്ചിരുന്നെങ്കില്‍ മിഷേലിനെ കണ്ടെത്താനാകുമായിരുന്നു. പിറ്റേദിവസം കായലില്‍ കണ്ടെത്തിയ മൃതദേഹത്തിന് മണിക്കൂറുകളുടെ പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും മൃതദേഹത്തില്‍ ജലജീവികള്‍ ആക്രമിച്ചിട്ടില്ല.

മുഖത്ത് നഖത്തിന്റെ പോറല്‍ പോലുള്ള പാടുകളുണ്ടെന്ന് വ്യക്തമാണ്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നടന്നിട്ടില്ല. ഒരിക്കലും അഴിഞ്ഞ് പോകാതെ മുറുകെ കെട്ടിയിരുന്ന വാച്ച് മൃതദേഹം ലഭിക്കുമ്പോള്‍ കൈയ്യിലില്ലായിരുന്നു. ഇതടക്കമുള്ള നിരവധി സംശയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കൊലപാതക സാധ്യതകളിലേക്കാണ്. പള്ളിയില്‍വച്ച് അജ്ഞാതരായ രണ്ട് പേര്‍ മിഷേലിനെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവരെ കണ്ടെത്തുവാന്‍ ഇതുവരെയും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതെല്ലാം അന്വേഷണത്തില്‍ ആരോ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന് തെളിവാണ്. മകള്‍ക്ക് നീതി തേടി നിയമപോരാട്ടം നടത്തുമെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സി എ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജിയെ കൊച്ചിക്കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ നിലപാട്.തുടര്‍ന്ന് മിഷേലുമായി ദീര്‍ഘനാളായ സൗഹൃദമുണ്ടായിരുന്ന ക്രോണിനെ ആത്മഹത്യ പ്രേരണകുറ്റം ചുമിത്തി പോലീസ് അറസറ്റു ചെയ്തിരുന്നു.എന്നാല്‍ മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നതോടെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Sports

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

പുതിയ വാര്‍ത്തകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.