Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ട് തകര്‍ത്ത കപ്പലില്‍ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:43 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി തീരത്ത്മത്സ്യ ബന്ധന ബോട്ടിടിച്ചു തകര്‍ത്ത പനാമ ആബല്‍ എല്‍ കപ്പലില്‍ സുരക്ഷാ ഏജന്‍സി സംഘം പരിശോധന നടത്തി. കപ്പലിന്റെ രേഖ കളും സുപ്രധാന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥ സംഘം ക്യാപ്റ്റനെയും മറ്റു ജീവന ക്കാരെയും ചോദ്യം ചെയ്തു.

മത്സ്യ ബന്ധന ബോട്ട് ഇടിച്ചു തകര്‍ക്കുകയും മൂന്ന് മനുഷ്യര്‍ മരിക്കാനിടയാക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കപ്പല്‍ ക്യാപ്റ്റനെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കും അശ്രദ്ധമായ മറ്റു കുറ്റങ്ങളുമായി കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ്സിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുവാനുള്ള പ്രാഥമിക ഘട്ട നടപടിയായാണ് കപ്പലില്‍ പരിശോധന നടത്തിയത്.

നേവി. കോസ്റ്റ് ഗാര്‍ഡ് ഷിപ്പിങ്ങ് ഡയറക്ടര്‍ ജനറല്‍ ‘ മര്‍ക്കന്റല്‍ മറൈന്‍ വിഭാഗം കോസ്റ്റല്‍ പോലീസ് ‘ഇന്‍ഷുറന്‍സ് എന്നിവയിലെ ഉന്നതഉദേ്യാഗസ്ഥര്‍ എന്നിവരടങ്ങുന്ന 12 അംഗ സംഘമാ ണ് കപ്പലില്‍ പരിശോധന നടത്തിയത്. കപ്പലിന്റെ റൂട്ട് മാപ്പ് ‘വോയ്‌സ് റിക്കാര്‍ ഡര്‍’ ജിപിഎസ് അടക്കമുള്ള ഉപകരണങ്ങള്‍ യാത്രാ രേഖകള്‍ എന്നിവ പരിശോധക സംഘം കസ്റ്റഡിയിലെടുത്തു. അംബര്‍ കപ്പല്‍ ക്യാപ്റ്റന്‍ ജോണിനെ ചോദ്യം ചെയ്തു.

കപ്പല്‍ ബോട്ടിലിടിച്ചത് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ക്യാപ്റ്റനും മറ്റു ജീവനക്കാരും പറഞ്ഞതായി ഉദ്യോഗസ്ഥ സംഘം പറഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നിയമനടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രിയും തുടര്‍ന്നു. മതിയായ രേഖകള്‍ ലഭ്യമായാല്‍ കപ്പല്‍ കസ്റ്റഡിയിലെടുത്ത് നടപടികള്‍ തുടങ്ങുമെന്ന് ഡി.ജി. ഷിപ്പിങ്ങിലെ അജിത്കുമാര്‍ എസ് പറഞ്ഞു. കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിക്കാന്‍ നിലവില്‍ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറയുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

Kerala

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

പുതിയ വാര്‍ത്തകള്‍

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.