Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി കുമരകം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു ഒരു പ്രവര്‍ത്തകനെ കൂടി സിപിമ്മുകാര്‍ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:41 pm IST
inKottayam

കോട്ടയം: ബിജെപി ജനപ്രതിനിധികള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സിപിഎം അക്രമം അഴിച്ചുവി്ട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളും പ്രവര്‍ത്തകരും കുമരകം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ബിജെപി ഗ്രാമപഞ്ചായത്തംഗമായ പി.കെ. സേതുവിന്റെ വീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും കുടുംബത്തെ അപായപ്പെടുത്താനും ശ്രമിച്ചു. ഇതിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

ഒരു മാസം മുമ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളായ പി.കെ.സേതുവിനെയും വി.എന്‍. ജയകുമാറിനെയും മാരകാമയി ആക്രമിച്ചിരുന്നു.കുമരകത്തെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്പിളി എന്ന് വിളിക്കുന്ന മിഥുന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് സംരക്ഷിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്്്ത ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.

സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും തുടര്‍ച്ചയായി രണ്ടാം ദിവസവും ബിജെപി പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടു. കുമരകംകരിയില്‍ മൂലേത്ര അനില്‍കുമാറിനെയാണ് ഞായറാഴ്ച രാത്രി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

രാത്രി 9.30യോടെ കുമരകം കരിയില്‍ കടയില്‍ നില്‍ക്കുമ്പോള്‍ ആറംഗ സംഘം ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അമ്പിളി, മനോജ് എന്നിവരെ അനില്‍കുമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഉപരോധ സമരം തുടങ്ങിയത്. ബിജെപിയുടെ ജനപ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യുവുമായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. അക്രമം തടയാന്‍ നടപടി സ്വീകരിക്കാമെന്നും പ്രതികളെ പിടികൂടുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്തംഗം പി.കെ.സേതുവിനും കുടുംബത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞതായി ഹരി പറഞ്ഞു. സേതുവിനെ ആക്രമിച്ചശേഷം പുറത്തിറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ച അമ്പിളി അടക്കമുളളവര്‍ക്കെതിരെ കോടതയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന ഉറപ്പും പോലീസില്‍ നിന്ന് ലഭിച്ചു.

ചര്‍ച്ചകളില്‍ ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍,ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്.മനു, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ് എന്നിവരും പങ്കെടുത്തു. ഇന്നലെ രാത്രിയില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ അനില്‍കുമാറും ഡിവൈഎസ്പിയെ കണ്ട് പരാതി നല്‍കി.

ഉപരോധസമരത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം ടി.എന്‍.ഹരികുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാവിജയന്‍,ബിജെപി കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആര്‍.വാര്യര്‍, ജനപ്രതിനിധികളായ ബിനു ആര്‍ മോഹന്‍, കെ.ദേവകി, ബിന്ദു ഹരിദാസ്, എം.എസ്.ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.