Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാംസ്‌കാരിക കേരളം ലജ്ജിച്ചു തല താഴ്‌ത്തട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:14 pm IST
in Vicharam

ആര്‍ഷഭാരതത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്ത കുത്സിതവൃത്തികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു നയമാണ് ബുദ്ധിജീവികള്‍, പുരോഗമനവാദികള്‍ എന്നൊക്കെയറിയപ്പെടുന്നവരും അവരുടെ ഇച്ഛാനുവര്‍ത്തികളായ പത്രമാധ്യമങ്ങളും പുസ്തകപ്രസാധകരും കുറേക്കാലമായി മലയാള മണ്ണില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാമായണ-മഹാഭാരതദാതി കൃതികള്‍ ഇക്കൂട്ടര്‍ക്ക് സവര്‍ണ ഫാസിസം വിതക്കുന്ന ഗ്രന്ഥങ്ങളാണ്. ഗീതയാകട്ടെ ചാതുര്‍വര്‍ണ്യം എന്ന ഫാസിസ്റ്റ് ചിന്തയുടെ അടിസ്ഥാനഗ്രന്ഥവും.

രാമായണമോ മഹാഭാരതമോ ഗീതയോ നമ്മുടെ പാരമ്പര്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളേയും സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങി ഗാന്ധിജിയെപ്പോലുള്ളവര്‍വരെ അവയെക്കുറിച്ചെഴുതിയതും പറഞ്ഞതും വിസ്മരിച്ചുകൊണ്ടും നടത്തിവരുന്ന ഒരു അസാന്മാര്‍ഗിക തേരോട്ടം ദീര്‍ഘകാലമായി നാം സഹിച്ചുവരികയാണ്. ക്ഷേത്രോത്സവങ്ങള്‍ വരെ ഇക്കൂട്ടര്‍ ഫാസിസം സംരക്ഷിക്കാനുള്ള ഉപാധിയായി ചിത്രീകരിക്കുന്നു.

മുസ്ലിം-ക്രിസ്ത്യന്‍ മതങ്ങളോടും ചുംബന-പ്രണയാഭാസ- ലൗജിഹാദുകളേയും മദ്യപാനാദി ദുര്‍വൃത്തികളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നപേരില്‍ സനാതന ധര്‍മ്മത്തെ ധ്വംസിക്കാമെന്ന ധാരണയില്‍ പലതും പടച്ചുവിടുന്നവര്‍ ബൈബിളിനെയോ ഖുറാനെയോ ആ വിധത്തില്‍ സമീപിക്കുന്നില്ല എന്നതാണ് സത്യം.

ഒരു കലാലയം പരീക്ഷയുടെ ചോദ്യക്കടലാസില്‍ വന്ന ചോദ്യത്തിന്റെ പേരില്‍ ഇസ്ലാംമത ചിന്തക്ക് പോറല്‍ ഏല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് ചോദ്യകര്‍ത്താവിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയപ്പോള്‍പോലും പ്രതികരിക്കാത്ത ബുദ്ധിജീവിനാട്യക്കാര്‍ക്ക് ഹിന്ദുക്കളുടെ പക്ഷത്ത് നിന്നെങ്കിലും വീണു കിട്ടുമ്പോള്‍ വ്രണം കാണുന്ന ഈച്ചയുടെ സന്തോഷമാണ്.

തങ്ങള്‍ക്കെതിരായ പരാമര്‍ശം വന്നപ്പോള്‍ വളരെ ക്രൂരമായി പ്രതികിക്കുന്ന പാരമ്പര്യമുള്ളവരാണ് മാര്‍ക്‌സിസ്റ്റുകാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. തങ്ങള്‍ക്കിഷ്ടമില്ലാത്ത അധ്യാപകരെപ്പോലും വാണം കെട്ടി പറപ്പിക്കുന്നവരാണിവര്‍. അവയെല്ലാം വിസ്മരിക്കുകയും ഹിന്ദുപക്ഷത്തുനിന്ന് എന്തെങ്കിലും കൊച്ചുപ്രകോപനം വന്നാല്‍ അത് കൊട്ടിഘോഷിക്കുകയും ഇവരുടെ പതിവാണ്.

ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.