Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശപ്പോരില്‍ കേരളത്തിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:54 pm IST
in Sports

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് സമനില. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ അവസാന നാല് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടിയാണ് കേരളം കരുത്തരായ പഞ്ചാബിനെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി. 89, 93 മിനിറ്റുകളില്‍ മുഹമ്മദ് പാറക്കോട്ടിലാണ് രണ്ട് ഗോളുകളും നേടി കേരളത്തിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി കേരളം സെമി പ്രതീക്ഷ സജീവമാക്കി.

ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ തോല്‍പ്പച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇന്നലെ കളത്തിലെത്തിയത്. പ്രതിരോധ നിരയില്‍ ലിജോക്കും നിഷോണിനും പകരം നജേഷും രാഹുല്‍ വി. രാജും മധ്യനിരയില്‍ ജിജോ ജോസഫിന് പകരം സഹല്‍ അബ്ദുസമദുമാണ് കളിക്കുന്നത്. സ്‌ട്രൈക്കറായ സഹല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാണ് കളത്തിലെത്തിയത്.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച കളി കാഴ്ചവച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും പഞ്ചാബ് സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി. ബോക്‌സിന് പുറത്തുനിന്ന് പഞ്ചാബ് താരം പായിച്ച ലോങ് ഷോട്ട് കേരളതാരം ഷെറിന്‍ സാമിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. പിന്നീട് 56-ാം മിനിറ്റില്‍ മന്‍വീര്‍ സിങിലൂടെ പഞ്ചാബ് ലീഡ് ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ മൈതാനം അടക്കിവാഴാന്‍ തുടങ്ങിയത്. പരാജയം ഏറ്റുവാങ്ങിയാല്‍ സെമി സാധ്യതക്ക് വന്‍ തിരിച്ചടിയാവുമെന്ന ചിന്തയില്‍ സടകുടഞ്ഞെഴുന്നേറ്റ ഉസ്മാനും കൂട്ടരും തുടര്‍ച്ചയായി പഞ്ചാബ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. എന്നാല്‍ ഗോള്‍ വിട്ടുനിന്നതോടെ കേരളം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസ്സില്ലാതിരുന്ന കേരളം 89-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മുഹമ്മദ് പാറക്കോട്ടിലായിരുന്നു കേരള ക്യാമ്പില്‍ പ്രതീക്ഷകള്‍ നിറച്ച് ആദ്യ പ്രഹരം നടത്തിയത്. കളി പരിക്കു സമയത്തേക്ക്. വീണ്ടും കേരളത്തിന്റെ മുന്നേറ്റങ്ങള്‍. ഒടുവില്‍ പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് പാറക്കോട്ടില്‍ രണ്ടാമതും നിറയൊഴിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വിജയത്തോളം പോന്ന ഒരു സമനില.

മറ്റൊരു മത്സരത്തില്‍ റെയില്‍വേസ് ആദ്യ വിജയം നേടി. ഇന്നലെ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അവര്‍ മഹാരാഷ്‌ട്രയെ തോല്‍പ്പിച്ചു. കളിയുടെ 33-ാം മിനിറ്റില്‍ മഹാരാഷ്‌ട്രയുടെ അഭിഷേക് അംബേകറാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് റെയില്‍വേക്ക് വിജയം സമ്മാനിച്ചത്. പത്തുപേരുമായി കളിച്ചാണ് റെയില്‍വേ വിജയം നേടിയത്. കളി ഒരുമണിക്കൂര്‍ പിന്നിട്ടവേളയില്‍ അവരുടെ ഷാബാസ് പഠാനാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ആദ്യ മത്സരത്തില്‍ കേരളത്തോട് തോറ്റ റെയില്‍വേസിന് മഹാരാഷ്‌ട്രക്കെതിരായ ജയത്തോടെ മൂന്ന് പോയിന്റായി. തുടര്‍ച്ചയായ രണ്ടാം കളിയിലും പരാജയം നേരിട്ട മഹാരാഷ്‌ട്രക്ക് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

പുതിയ വാര്‍ത്തകള്‍

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.