Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ദിവസങ്ങളുടെ സങ്കല്‍പ സ്വഭാവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:00 pm IST
inSpecial Article

തിങ്കളാഴ്ച നല്ല ദിവസം എന്ന പേരില്‍ പി.പത്മരാജന്റെ സിനിമ വരെയുണ്ട്. പ്രമേയ വ്യതിയാനംകൊണ്ട് നല്ല സിനിമയായിരുന്നു അത്. എപ്പഴത്തേയും പോലെ പത്മരാജന്‍ ചിത്രങ്ങളുടെ പേരുകളുടെ വ്യത്യസ്ത ലാവണ്യം ആ സിനിമയ്‌ക്കുമുണ്ടായിരുന്നു. തിങ്കളാഴ്ച നല്ല ദിവസമെന്നാണ് പൊതുവെ വിശ്വാസം. എല്ലാത്തിനെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ വിശ്വാസം ദിവസങ്ങളെക്കുറിച്ചും ഉണ്ടാകാം. ഇതു പക്ഷേ ഏതെങ്കിലും ശാസ്ത്രത്തിന്റെ തെളിച്ചത്തിലോ ആചാരാനുഷ്ഠാനങ്ങളുടെ വെളിച്ചത്തിലോ ഉള്ളതല്ല. ഓരോ ദേശത്തും പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നതും പൊതുവായി കരുതുന്നതുമാണ് ഇതെല്ലാം.

എന്തും തുടങ്ങാന്‍ നല്ലതാണ് തിങ്കളാഴ്ച എന്നു കരുതുന്നവരുണ്ട്.എന്നാല്‍ പണ്ടെത്തെ കുട്ടികള്‍ക്കു മടിദിവസമായിരുന്നു തിങ്കളാഴ്ച. രണ്ട് ദിവസത്തെ അവധി ആഘോഷിച്ചു കഴിഞ്ഞ് ക്‌ളാസിലേക്കുപോകാന്‍ കൊച്ചുകുട്ടികള്‍ക്കു വല്ലാത്ത അലസതയായിരുന്നു. കരഞ്ഞും പിണങ്ങിയുമൊക്കയാവും അവര്‍ സ്‌ക്കൂളിലേക്ക് പോകുക. ചൊവ്വാഴ്ചയ്‌ക്ക് എന്തുകൊണ്ടോ ഒരു മ്‌ളാനതയാണെന്നു തോന്നുന്നു. ചൊവ്വാദോഷം പോലെ ചിലര്‍ക്കു പേടിയും ആശങ്കയുമൊക്കെയാണ് ചൊവ്വ. ഒന്നും തുടങ്ങാവുന്നതല്ല ഈ ദിവസമെന്ന രീതിയില്‍ യാത്രപോലും മാറ്റിവെക്കുന്നവരുണ്ട്. ചൊവ്വാഴ്ചകളില്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാത്തവരുണ്ട്, പേടിയാണ്. ചില അകൃതങ്ങള്‍ ഇറങ്ങി നടക്കുന്ന ദിവസമാണിതെന്ന് അന്നും ഇന്നും ചില പഴമക്കാര്‍ പറയും. എന്നാല്‍ ദേവി സാന്നിധ്യം ഉള്ള ദിനംകൂടിയാണിത്.

ബുധന്‍ അവിടേയും ഇവിടേയും തൊട്ടുതൊട്ടില്ലെന്നപോലെയാണ്. ഗുണവുമില്ല ദോഷവുമില്ല. എന്നാല്‍ അതു രണ്ടും ഉണ്ടുതാനും. എന്നാല്‍ ബുധനാഴ്ച തുടങ്ങാം കാണാം എന്നൊന്നും പറയില്ലെന്നു ചിലര്‍ പറയുമ്പോള്‍ തന്നെ ഒരു കണക്കാണെന്ന മട്ടാണ് പലരും ഇൗ ദിവസത്തെ കാണുന്നതെന്നുതോന്നുന്നു. എങ്കിലും വിദ്യാരംഭത്തിനു പറ്റിയതാണ് ബുധനെന്നും പറയപ്പെടുന്നു. കരാര്‍ ജോലികള്‍ ആരംഭിക്കാന്‍ പറ്റുന്ന ദിനമാണ്. വീടു പണി ,പൊതുമരാമത്ത്് എന്നിവയുടെ തുടക്കത്തിനു നല്ലനാളാണിതെന്നും സങ്കല്‍പ്പമുണ്ട്.

പക്ഷേ വ്യാഴാഴ്ചയെക്കുറിച്ച് മിക്കവാറും എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. എന്തു തുടങ്ങാനും പോകാനും വരാനും ഈ ദിവസം നല്ലതു തന്നെ. മറ്റു ദിവസങ്ങളെക്കുറിച്ചുള്ള അമിത ആശങ്കകളോ പ്രതീക്ഷകളോ വ്യഴാഴ്ചയുടെ സ്വഭാവമല്ല. ഒരുതരം പക്വതയുടെ രീതിയാണ് ഈ ദിവസത്തിന്. ഏറ്റവും കൂടുതല്‍ അന്ധവിശ്വാസമുള്ള ദിവസമാണ് വെള്ളി. ഭൂത പ്രേത പിശാചുക്കളൊക്കെ ഇറങ്ങി നടക്കുന്ന ദിവസമാണ് ഇതെന്ന് ലോകത്ത് വിശ്വാസമുണ്ട്. പണ്ടു മുതല്‍ക്കേ പേടി ദിനമായി മാറിയിട്ടുണ്ട് വെള്ളി. മിക്കവാറും ലോക സിനിമകളും ഭീകര നോവലുകളും വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണി എന്നത് പേടി സമയമായാണ് വാഴ്‌ത്തുന്നത്. എന്നാല്‍ ദേവി സാന്നിധ്യം കൂടുതലുള്ള ദിവസമായി ഈ ദിവസത്തെ സങ്കല്‍പ്പിക്കുന്നവരാണ് ഭൂരിപക്ഷവും.

ശനിയും ഞായറും മുടക്കു ദിവസങ്ങളുടെ പ്രാധാന്യമുള്ള ദിനങ്ങളാണ്. അതില്‍ തന്നെ ശനി ഒരു മ്‌ളാനതയാണ്. ഭിക്ഷപോലും കിട്ടാത്ത ദിവസമായി ശനിയെ കാണുന്നവരുണ്ട്. എന്നാല്‍ നേരെ തിരിച്ചാണ് ഞായറിന്റെ കാര്യം. അത് അവധിയുടെ ഉത്സവ ദിനമാണ്. ചിലര്‍ വിശ്രമം ആഘോഷിക്കുന്നു. മറ്റു ചിലരാകട്ടെ യാത്രയും തിരക്കും കൊണ്ടാടുന്നു. വരാനും പോകാനും ക്ഷണിക്കാനും നല്ലതെന്തും നടത്താനും പറ്റിയ ദിനമാണ് ഞായര്‍. ശനി നിശബ്ദതയാണെങ്കില്‍ ഞായര്‍ തിരക്കുകൊണ്ട് ഉണര്‍ച്ചയുടേയും ഉണര്‍വിന്റെയും ദിവസമാണ്. ഞായര്‍ സൂര്യ ദിവസമായതുകൊണ്ടാവണം ഇത്രയും ഉണര്‍വെന്നു തോന്നുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.