Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റിക്ക് സമനില; യുണൈറ്റഡിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:56 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളുമായി സമനില പാലിച്ചപ്പോള്‍ മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടി.

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോ 69-ാം മിനിറ്റില്‍ നേടിയ ഗോളാണ് ലിവര്‍പൂളിനെതിരെ സിറ്റിക്ക് സമനില നേടിക്കൊടുത്തത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളിയുടെ 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി.

ബോക്‌സിനുള്ളില്‍ വച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ ഗെയ്ല്‍ ക്ലിച്ചി വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത ജെയിംസ് മില്‍നര്‍ ലക്ഷ്യം തെറ്റാതെ പന്ത് മാഞ്ചസ്റ്റര്‍ സിറ്റി വലയിലെത്തിച്ചു. പിന്നീട് 61-ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഷോട്ട് സിറ്റി ഗോളി കയ്യിലൊതുക്കി. എട്ട് മിനിറ്റിനുശേഷം സിറ്റി സമനില ഗോള്‍ കണ്ടെത്തി. കെവിന്‍ ഡി ബ്രൂയന്‍ നല്‍കിയ ക്രോസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ പായിച്ച ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്.

പിന്നീട് പരിക്കുസമയത്ത് സിറ്റിയുടെ അഗ്യൂറോ രണ്ട് അവസരങ്ങള്‍ കൂടി പാഴാക്കിയതോടെ കളി സമനിലയില്‍ കലാശിച്ചു. 28 കളികളില്‍ നിന്ന് 57 പോയിന്റുമായി മൂന്നാമതും 29 കളികളില്‍ നിന്ന് 56 പോയിന്റുമായി ലിവര്‍പൂള്‍ അഞ്ചാമതുമാണ്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ മിഡില്‍സ്ബറോയെ തകര്‍ത്തു. 30-ാം മിനിറ്റില്‍ മാറോണ്‍ ഫെല്ലെയ്‌നിയുടെ ഗോളില്‍ മുന്നിലെത്തിയ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ലിംഗാര്‍ഡിന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കി. ലോങ് റേഞ്ചില്‍ നിന്നായിരുന്നു ലിംഗാര്‍ഡിന്റെ ഗോള്‍. 77-ാം മിനിറ്റില്‍ ഗെസ്‌റ്റെഡെ മിഡില്‍സ്ബറോക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് ഇഞ്ചുറി ടൈമില്‍ അന്റോണിയ വലന്‍സിയയുടെ ഗോളിലൂടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.

പ്രീമിയര്‍ ലീഗില്‍ 600-ാം ജയം എന്ന നേട്ടവും ഈ വിജയത്തോടെ യുണൈറ്റഡ് സ്വന്തമാക്കി. 27 കളികളില്‍ നിന്ന് 52 പോയിന്റുമായി യൂണൈറ്റഡ് അഞ്ചാമത്. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ടോട്ടനവും ഞായറാഴ്ച വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ സതാംപ്ടണെ പരാജയപ്പെടുത്തി. ടോട്ടനത്തിനായി 14-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സണും 33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡെലെ അലിയും ഗോളുകള്‍ നേടിയപ്പോള്‍ സതാംപ്ടന്റെ ആശ്വാസഗോള്‍ നേടിയത് 52-ാം മിനിറ്റില്‍ വാര്‍ഡ് പ്രൊവ്‌സ്. 28 കളികളില്‍ നിന്ന് 59 പോയിന്റാണ് ടോട്ടനത്തിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

പുതിയ വാര്‍ത്തകള്‍

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.