Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശക്കൊട്ടാരം റെഡി, അവിടെ അന്തിയുറങ്ങുമോ മല്ല്യ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:32 am IST
in India

ബെംഗളൂരു: ഭൂമിയില്‍ നിന്ന് നാനൂറ് അടി മുകളിലാണ് ആ ആകാശക്കൊട്ടാരം. ആ കൊട്ടാരത്തിന്റെ ഉടമയെ ഇങ്ങനെ പരിചയപ്പെടുത്താം, ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ വായ്‌പ്പയെടുത്തു മുങ്ങിയ വിജയ് മല്ല്യ. കോടതികളുടെ തുടര്‍ച്ചയായ അറസ്റ്റ് വാറണ്ടുകള്‍ക്കു ശേഷവും ലണ്ടനില്‍ സസുഖം വാഴുന്ന മല്ല്യക്കായി പുത്തന്‍ വീടൊരുങ്ങുന്നത് ബെംഗളൂരുവിലെ യുബി സിറ്റിയില്‍.

കിങ്ഫിഷര്‍ ടവര്‍ എന്ന കെട്ടിടസമുച്ചയത്തിന്റെ മുപ്പത്തിനാല്, മുപ്പത്തഞ്ച് നിലകളിലാണ് മല്ല്യയുടെ ആകാശവീട്. നാലേക്കര്‍ സ്ഥലത്താണ് കിങ് ഫിഷര്‍ ടവേഴ്‌സ്. മുപ്പത്തിമൂന്നാമത്തെ നിലയ്‌ക്കു ശേഷം വലിയൊരു കാന്റിലിവര്‍ സ്ലാബ് ഘടിപ്പിച്ചിരിക്കുന്നു. അതിനു മുകളിലാണ് മല്ല്യക്കുള്ള വീട് പണിതിരിക്കുന്നത്.

മല്ല്യ വിദേശത്തേക്ക് കടന്നെങ്കിലും വീടു പണിക്ക് മുടക്കമൊന്നും വന്നിട്ടിരുന്നില്ല. നിര്‍മാണം അവസാന ഘട്ടത്തിലാണ്. രണ്ടു നിലകളിലായി നാല്‍പ്പതിനായിരം ചതുരശ്ര അടിയിലാണ് വീട്. 360 ഡിഗ്രി തിരിവില്‍ കാഴ്ചകള്‍ കാണാന്‍ പാകത്തിനുള്ള ഓപ്പണ്‍ ഡക്കാണ് വീടിന്റെ പ്രധാന സവിശേഷത.

പ്രിസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ് ലിമിറ്റഡിനാണ് കിങ്ഫിഷര്‍ ടവേഴ്‌സിന്റെ നിര്‍മാണച്ചുമതല. എണ്ണായിരം സ്‌ക്വയര്‍ഫീറ്റില്‍ 42 അപ്പാര്‍ട്ടുമെന്റുകളാണുള്ളത്. ഇതില്‍ 34 അപ്പാര്‍ട്ടുമെന്റുകളും വിറ്റു പോയി എന്നാണ് റിപ്പോര്‍ട്ട്. അപ്പാര്‍ട്ടുമെന്റൊന്നിന് 25 കോടി രൂപയാണ് വില എന്നും കരുതുന്നു.

മല്ല്യയുടെ കുടുംബ വീട് സ്ഥിതി ചെയ്തുന്ന സ്ഥലത്താണ് പിന്നീട് കിങ്ഫിഷര്‍ ടവേഴ്‌സിന്റെ പണി തുടങ്ങിയത്. പറഞ്ഞസമയത്തു തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് പ്രിസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ് ലിമിറ്റഡിന്റെ വക്താക്കള്‍ പറയുന്നുണ്ടെങ്കിലും ആര്‍ക്കു കൈമാറും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. മല്ല്യക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ ആകാശസൗധത്തിന്റെ കാര്യത്തിലും കോടതി ഇടപെടലിനു സാധ്യതയുണ്ട്.

ഏറെ ആഗ്രഹിച്ച് പണിതുയര്‍ത്തിയ ഈ ആകാശവീട്ടില്‍ വലതുകാല്‍ വച്ചു കയറാനും അന്തിയുറങ്ങാനും മല്ല്യ ഏറെക്കാലം കാത്തിരിക്കേണ്ടി വരും എന്നുറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.