Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇതൊന്നും ചോദ്യം ചെയ്യപ്പെടാതെ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:14 am IST
inVicharam

മനസ്സില്‍ ഭക്തിപൂര്‍വം പ്രതിഷ്ഠിച്ച ദേവീദേവന്മാരെ അപമാനിക്കുന്ന ഹൈന്ദവവരായ ചില നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളും നക്‌സലൈറ്റുകളും, ക്രിസ്ത്യന്‍ മിഷനറികളുമായി ചങ്ങാത്തം പിടിച്ച് അവര്‍ നിര്‍മിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങി സമൂഹത്തില്‍ ഞെളിഞ്ഞ് നടക്കുന്നുണ്ട്.

‘സെക്‌സി ദുര്‍ഗ’ എന്ന സനല്‍ കുമാര്‍ ശശിധരന്റെ സിനിമ ദുര്‍ഗാ മാതാവിന്റെ പേര് വച്ച് ഹൈന്ദവ സമൂഹത്തെ കരുതിക്കൂട്ടി അപമാനിക്കുകയാണ്. എത്രയോ പെണ്ണുങ്ങളുടെ പേരുകള്‍ ഹിന്ദുസമൂഹത്തില്‍ തന്നെയുണ്ടെങ്കിലും ‘ദുര്‍ഗാ’യെന്നുതന്നെ സിനിമക്ക് പേരിടണമായിരുന്നോ?

ഇതിലെ കഥ, ബംഗ്ലാദേശില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ മയക്കുമരുന്ന് ലോബി പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്നതും, പിന്നീട് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുന്നതുമാണ്. ദുര്‍ഗയെന്ന പവിത്ര സങ്കല്‍പ്പവുമായി ഇതിനെന്തുബന്ധം?

പണ്ട് എം.ടി. വാസുദേവന്‍ നായര്‍ ‘നിര്‍മാല്യം’ ചിത്രത്തിലെ കോമരം (പി.ജെ.ആന്റണി) വാളുകൊണ്ട് വെട്ടി നെറ്റിയില്‍നിന്ന് വായിലേക്ക് പ്രവഹിച്ച ചോര വായ്‌നിറഞ്ഞ് ഭഗവതി വിഗ്രഹത്തിന്റെ മുഖത്തേക്ക് തുപ്പുന്ന ദൃശ്യമുണ്ടല്ലോ. ഈ ചിത്രം കണ്ട ഈശ്വര വിശ്വാസിയായ ഏതൊരു ഹിന്ദുവും മനസ്സില്‍ സഹിക്കില്ല. ആ രംഗം വാളും പള്ളിവാളും ചിലങ്കയും ഊരി ഭഗവതിയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് എന്നന്നേക്കുമായി കോമരം തുള്ളി സലാം പറയിപ്പിച്ചാല്‍ മതിയായിരുന്നു എംടിക്ക്.

എന്നാലും അവാര്‍ഡ് കിട്ടും. അന്ന് ഇതിനെ എംടിയോട് ചോദ്യം ചെയ്യുവാന്‍ ആരുമുണ്ടായില്ല. എസ്.കെ മാരാരെപ്പോലെയുള്ള എഴുത്തുകാര്‍ കോഴിക്കോട്ടുണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്തില്ല. അക്കാലം അങ്ങനെയായിരിക്കാം. എന്നാല്‍ മാറിയ കാലത്ത് ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകരുത്.

കെ.പി. വിശ്വനാഥ മേനോന്‍,

ടി.വി.എന്‍.നമ്പീശന്‍

മഞ്ചേരി, നിലമ്പൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.