Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക്കിനെതിരെ കൂടുതല്‍ തെളിവുകള്‍ : 18.37 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:06 am IST
in India

ന്യൂദല്‍ഹി: ഐഎസ് ബന്ധത്തില്‍ വിവാദത്തിലായ മുസ്ലിം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ കൂടുതല്‍ തെളിവുകള്‍. സക്കീറിന്റെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണമുപയോഗിക്കുന്നതിന്റെ വിശദാശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

സക്കീറിന്റെ അടുത്ത അനുയായിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഫൗണ്ടേഷന് ലഭിക്കുന്ന പണം ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയാണ് ഇടപാട്.

ഇതിനിടെ സക്കീറിന്റെ 18.37 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം തടയല്‍ നിയമമനുസരിച്ചാണ് നടപടി. 9.41 കോടി രൂപ മൂല്യമുള്ള മ്യൂച്ചല്‍ ഫണ്ട്, അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായുള്ള 1.23 കോടിയുടെ നിക്ഷേപം, ചെന്നൈയില്‍ ഇസ്ലാമിക് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ 7.05 കോടിയുടെ സ്‌കൂള്‍ കെട്ടിടം, ഹാര്‍മണി മീഡിയയുടെ 68 ലക്ഷത്തിന്റെ ഗോഡൗണ്‍ കെട്ടിടം എന്നിവയാണ് കണ്ടുകെട്ടിയത്. സക്കീറിന്റെ വിവിധ കേസുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഇവയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാണ്‍പൂര്‍ ട്രെയിന്‍ സ്‌ഫോടനത്തില്‍ പിടിയിലായ ഭീകരന്‍ അതിഫ് മുസാഫറും സക്കീറിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സക്കീറിന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് താന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് മൊഴി. വിദ്വേഷ പ്രസംഗങ്ങളാണ് ട്രെയിന്‍ സ്‌ഫോടനത്തിലേക്ക് നയിച്ചത്. ഇതിനിടെ മാര്‍ച്ച് 30ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സക്കീറിന് എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് നോട്ടീസ് അയക്കുന്നത്.

ബംഗ്ലാദേശിലെ ധാക്ക സ്‌ഫോടനത്തില്‍ അറസ്റ്റിലായവരാണ് സക്കീറിനെതിരെ ആദ്യം മൊഴി നല്‍കിയത്. സക്കീറിന്റെ പ്രസംഗങ്ങളാണ് തങ്ങളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സൗദിയിലാണ് സക്കീറിപ്പോള്‍. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് എന്‍ഐഎ ആലോചിക്കുന്നത്. വിവിധയിടങ്ങളിലായി 21 വസ്തുവകകളാണ് സക്കീറിനുള്ളത്. ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.