Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതീയത അവസാനിപ്പിക്കണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 06:28 am IST
in India

ആര്‍എസ്എസ് അഖില ഭാരത പ്രതിനിധിസഭയില്‍ മാതാ അമൃതാനന്ദമയിദേവി പ്രഭാഷണം നടത്തുന്നു. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി സമീപം

കോയമ്പത്തൂര്‍:ജാതീയതയും തൊട്ടുകൂടായ്‌മയും അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്. എല്ലാവര്‍ക്കും തുല്യത എന്ന ഭരണഘടനാതത്വം നടപ്പാകണമെങ്കില്‍ ജാതീയത അവസാനിക്കണം. അഖില ഭാരത പ്രതിനിധി സഭ ഇക്കാര്യം ചര്‍ച്ച ചെയ്തതായും ജാതീയതക്കെതിരെ ശക്തമായ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതായും സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം. കുളങ്ങളും കിണറുകളും ഉപയോഗിക്കുന്നതിന് ചിലയിടങ്ങളിലുള്ള ജാതി വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ശ്മശാന സൗകര്യങ്ങളുണ്ടാകണം. അടുത്ത തലമുറയുടെ ജീവിതത്തില്‍ ജാതിക്കും തൊട്ടുകൂടായ്‌മക്കും ഇടമുണ്ടാകരുതെന്നും ദത്താത്രേയ പറഞ്ഞു.

കേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ല. വ്യായാമവും യോഗയും ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക. അത്തരം നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധവും ജനതാത്പര്യത്തിന് എതിരുമാണ്. അങ്ങനെയൊരു നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

പശ്ചിമ ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും പിന്നില്‍ ജിഹാദി ഭീകര സംഘടനകളാണ്. ബംഗാളില്‍ ഹിന്ദു സമൂഹം അരക്ഷിതാവസ്ഥയിലാണ്.

രാജ്യത്ത് സംഘപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചതായി ദത്താത്രേയ പറഞ്ഞു. ഏഴു വര്‍ഷത്തിനുള്ളില്‍ 16,000 സേവാ സംരംഭങ്ങള്‍ ആരംഭിച്ചു. ഒന്നരലക്ഷത്തോളം സേവാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഗ്രാമീണ വികസനം, ഗോ പരിപാലനം, കുടുംബ മൂല്യബോധനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ തീരുമാനമെടുത്തു. മാതൃകാ കുടുംബ ജീവിതത്തിന്റെ പ്രസക്തിയും പ്രാധാന്യവും സംബന്ധിച്ച് പ്രബോധന പരിപാടികള്‍ സംഘടിപ്പിക്കും.

അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്യരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി എട്ടിമട അമൃത വിശ്വവിദ്യാലയത്തില്‍ നടന്ന പ്രതിനിധി സഭ ഇന്നലെ സമാപിച്ചു.

ദേശീയത സനാതന ധര്‍മ്മം തന്നെ: അമ്മ

ഭാരതത്തെ ശക്തിപ്പെടുത്താന്‍ സമര്‍പ്പണ ബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മാതാ അമൃതാനന്ദമയി. പ്രതിനിധിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമ്മ.

സനാതനധര്‍മ്മം തന്നെയാണ് ഭാരതത്തിന്റെ ദേശീയത. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളിലെ പാരമ്പര്യത്തെ മറന്നതും ആത്മീയതയില്‍ നിന്ന് വ്യതിചലിച്ചതുമാണ് ഭാരതത്തിന്റെ അധോഗതിക്ക് കാരണം.

ഭാരതത്തെ ലോകഗുരു സ്ഥാനത്തെത്തിക്കാന്‍ നിസ്വാര്‍ത്ഥബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്, അമ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.