Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആസുരകാലത്തിന്റെ നേര്‍ക്കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 06:10 am IST
inVicharam

ആസുരകാലത്തിന്റെ അനുരണനങ്ങള്‍ സമൂഹത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീപീഡനങ്ങളും പുരുഷ പീഡനങ്ങളും കുറ്റകൃത്യങ്ങളുടെ ബാഹുല്യവും നിയന്ത്രിക്കാനാവാതെ പോകുന്നതും കലികാലത്തിന്റെ ചേരുവകളാണ്. മാനക്കേട് സഹിച്ചും അനുഭവിക്കുകതന്നെ.

മനുഷ്യനെ ഗ്രസിച്ചിരിക്കുന്ന ഈ വിപല്‍ഘട്ടത്തില്‍നിന്ന് വിശ്വാസികളെ നേരായ പന്ഥാവില്‍ വഴി നടത്തിക്കേണ്ട ആത്മീയലോകത്തിന്റെ പരാജയവും കാര്യങ്ങള്‍ വഷളാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവാതെ ആകുമ്പോള്‍, ആര് ആരെ തടയുമെന്ന ചോദ്യം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.

നിയമങ്ങളും ശിക്ഷാവിധികളുംകൊണ്ട് തടയാനാവുന്ന സംഗതിയല്ലെന്ന് അനുദിനം ഉയരുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കാണിക്കുന്നുണ്ട്. കാരണം ഇത് സംഭവിക്കാനുള്ളതാണ്.

അതിനനുസരിച്ചുള്ള ചേരുവകളാണ് കാലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും പന്ത് നമ്മുടെ കോര്‍ട്ടില്‍ ഇട്ടുകൊണ്ട് ദൈവം നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള അവസരം തരുന്നുണ്ട് താനും. ചിന്തയും പ്രവൃത്തിയും തമ്മില്‍ മാനസിക ഐക്യം ഉള്ളതുകൊണ്ട് മനസ്സ് മാലിന്യമുക്തമാക്കപ്പെടേണ്ടതുണ്ട്.

ദൈവത്തില്‍ മനസ്സര്‍പ്പിച്ച് സ്വയം നിയന്ത്രണവും വിടുതലും പാലിക്കുകയേ പോംവഴിയുള്ളൂ.

മനോജ് കൃഷ്ണന്‍, 

പെരുമ്പാവൂര്‍

കവടീം പോയി പലകേം പോയി

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവാക്കി രണ്ടായിരത്തിന്റെ കറന്‍സിയും പുതിയതായി ഇറക്കിയപ്പോള്‍ ജനാധിപത്യ വിശ്വാസികളില്‍ ഭൂരിപക്ഷവും കേന്ദ്രഗവണ്‍മെന്റിനെതിരാവുമെന്ന് കരുതിയ പ്രതിപക്ഷത്തിന്റെ കവടിനിരത്തല്‍, പാളിപ്പോയി-കവടീം പോയി, സഞ്ചീം പോയി, പലകേം പോയി.

യുപിയില്‍ മൊത്തം തൂത്തുവാരി, ഗോവയും മണിപ്പൂരും പിടിച്ചു. പഞ്ചാബ് മാത്രംകൊണ്ട് ആത്മസായുജ്യമടയാന്‍ കോണ്‍ഗ്രസിനായി. കോണ്‍ഗ്രസ് ക്ഷയിച്ചുവരികയാണോ? ശുഷ്‌കിച്ചുപോകാന്‍ അവരുടെ നയവൈകല്യം തന്നെയാണ് കാരണം.

വടക്കേതില്‍ വിനോദ്,

നറുകര, മലപ്പുറം

ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധയ്‌ക്ക്

ഇപ്പോള്‍ ഉത്സവകാലമാണല്ലോ. ഉത്സവബലി ദര്‍ശനവും ഉണ്ട്. നട്ടുച്ചയ്‌ക്ക് പൊരിയുന്ന വെയിലില്‍ ക്ഷേത്രം തന്ത്രിയുടെയും പൂജാരിയുടെയും അനുഗമിക്കുന്നവരുടെയും കാലുകള്‍ ചുട്ടുപൊള്ളുകയാണ്. ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടുകൂടേ? അവിവേകമാണങ്കില്‍ പൊറുക്കുക.

കാവടി, കുംഭകുട ഘോഷയാത്രകള്‍ക്ക് ചെരിപ്പ് ഉപയോഗിക്കാമോ എന്നറിഞ്ഞുകൂടാ. ചിലര്‍ ചെരിപ്പ് ഉപയോഗിച്ചു കണ്ടുവരുന്നു.

പി. കെ. കൃഷ്ണനുണ്ണി,

പട്ടാമ്പി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.