ന്യൂദല്‍ഹി: ഭക്ഷണസാധനങ്ങളുടെ വില നിലവാരം ട്വിറ്ററിലൂടെ അറിയിച്ച് റെയില്‍വെ മന്ത്രാലയം. ഭക്ഷണം, വെള്ളം, ചായ, കാപ്പി എന്നിവയ്‌ക്കെല്ലാം ഭീമമായ തുക ഈടാക്കുന്നെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് റെയില്‍വെ മന്ത്രാലയം ഭക്ഷണസാധനങ്ങളുടെ വിലനിലവാരം ട്വീറ്റ് ചെയ്തത്. കൂടാതെ ഈ വിലനിലവാരത്തിലധികമായി തുക ഈടാക്കുകയാണെങ്കില്‍ പരാതിപ്പെടണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
റെയില്‍വെ മന്ത്രാലയം ട്വീറ്റ് ചെയ്ത ഭക്ഷണസാധനങ്ങളുടെ വില

















