Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വൈകല്യം തടസമായില്ല, പെരിയാര്‍ നീന്തി രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:10 am IST
inSports

ആലുവ: ശാരീരിക വൈകല്യങ്ങളെല്ലാം ആ കുതിപ്പിന് രാധാകൃഷ്ണനു തടസമായില്ല. കൈയുടെ സ്വാധീനക്കുറവും പ്രായത്തിന്റെ വയ്യായ്‌കകളും മറന്ന് രാധാകൃഷ്ണന്‍ പെരിയാറിനു കുറുകെ നീന്തി. ഇന്നലെ രാവിലെ ആലുവ അൈദ്വതാശ്രമം കടവില്‍ നിന്ന് ശിവരാത്രി മണപ്പുറം കടവിലേക്കാണ് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി ഇദ്ദേഹം നീന്തിക്കയറിയത്. ആലുവ താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.എന്‍. രാധാകൃഷ്ണനാണ് ഇന്നലെ പെരിയാര്‍ കീഴടക്കിയത്.

ജന്മനാ പൂര്‍ണമായും സ്വാധീനമില്ല രാധാകൃഷ്ണന്റെ വലതു കൈക്ക്. എന്നാല്‍, പെരിയാര്‍ നീന്തിക്കയറണമെന്ന ആഗ്രഹത്തിന് അതൊരു തടസമായില്ല. എന്നാല്‍, ഈ ആവശ്യവുമായെത്തിയപ്പോള്‍ ആദ്യം പരിശീലകന്‍ സജി വളാശേരി ഒരു വട്ടം മടക്കി അയച്ചു. പിന്നീട് ഇദ്ദേഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ സജിയും വഴങ്ങി.

ആദ്യം മടങ്ങിയപ്പോള്‍ നിരാശനായില്ല ഇദ്ദേഹം. മറ്റുള്ളവര്‍ പരിശീലിക്കുന്നത് കരയില്‍ നോക്കിയിരുന്നു. പിന്നീട് മുതിര്‍ന്നവര്‍ക്കുള്ള നീന്തല്‍ പരിശീലനത്തില്‍ ചേര്‍ന്നു. 21 ദിവസം കൊണ്ട് നീന്തല്‍ പഠിച്ചു. കുട്ടികള്‍ പോലും പെരിയാര്‍ നീന്തിക്കയറുമ്പോള്‍ ഒരു കൈകൊണ്ട് തനിക്കും അതിനു സാധിക്കുമെന്ന വിശ്വാസമാണ് മുന്നോട്ടു നയിച്ചതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

പരിശീലനത്തിനിടെ ഒരു കൈ കൊണ്ട് തുഴഞ്ഞ് നില്‍ക്കാന്‍ കഴിയാതെ ദിവസങ്ങളോളം വെള്ളം കുടിച്ചു. പലവട്ടം മുങ്ങി, ഒടുവില്‍ ഒരു മണിക്കൂറിലധികം ഒരു കൈ ഉപയോഗിച്ച് തുഴഞ്ഞ് നില്‍ക്കാന്‍ പ്രാപ്തി നേടിയ ശേഷമാണ് പുഴ കുറുകെ നീന്താന്‍ തീരുമാനിച്ചത്.

ആലുവ തഹസില്‍ദാര്‍ സന്ധ്യാദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികള്‍ പങ്കെടുത്തു. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും താലൂക്ക് ഓഫീസിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രാധാകൃഷ്ണന് അഭിനന്ദനങ്ങളുമായെത്തി. സന്ധ്യയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കള്‍: ആതിര, അനന്തകൃഷ്ണന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.