Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:08 am IST
in Samskriti

സംസ്‌കൃതി പൂരകം

ചില സംഭാഷണ ശ്ലോകങ്ങലും കൂടി പരിശീലിക്കാം. കാവ്യമീമാംസയിലെയാണ് ഈ ശ്ലോകം. കവിയേയും ആസ്വാദകനേയും വിലയിരുത്തി രാജശേഖരന്‍, ഒരു വഴിപോക്കനും കവിയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് ഈ ശ്ലോകമവതരിപ്പിക്കുന്നത്.

കസ്ത്വം ഭോഃ! കവിരസ്മി കാപ്യഭിനവാ

സൂക്തിഃ സഖേ പഠ്യതാം

ത്യക്താ കാവ്യകലൈവ സംപ്രതി മയാ,

കസ്മാദിദം? ശ്രൂയതാം

യഃ സമ്യക്‌വി വിനക്തി ദോഷഗുണയോ

സാരം, സ്വയം സത്കവിഃ

സോളസ്മിന്‍ ഭാവക ഏവ നാസ്ത്യഥ

ഭവേദൈവാന്ന നിര്‍മ്മത്സരഃ

വഴിപോക്കന്‍: കസ്ത്വം ഭോഃ?

(ത്വം കഃ ഭോഃ നീയാരാണ്?)

കവിഃ – കവിഃ അസ്മി (ഞാന്‍ കവിയാണ്)

വഴിപോക്കന്‍:- കാപി അഭിനവാ സൂക്തിഃ സഖേ പഠ്യതാം (പുതിയ രചനകള്‍ എന്തൊക്കെയാണ്, ചൊല്ലിയാലും)

കവിഃ കാവ്യകലാ ഏവ സംപ്രതി മയാത്യക്താ (കവിതയെഴുത്തൊക്കെ ഞാന്‍ നിര്‍ത്തിയിരിക്കുന്നു)

വഴിപോക്കന്‍: കസ്മാദിദം? (അതെന്താണ്?)

കവിഃ- ശ്രൂയതാം (കേട്ടാലും)

ദോഷഗുണയോഃ സാരം യഃ സമ്യക് വിവിനക്തി

സ്വയം സത്കവിഃ സഃ അസ്മിന്‍ ഭാവക ഏവ

നാസ്തി. അഥ ഭവേത് ദൈവാത്

ന നിര്‍മ്മത്സരഃ (ഗുണദോഷങ്ങളെ വിവേചിക്കാന്‍ കഴിവുള്ളവനും സ്വയം കവിയുമായ ഒരു സഹൃദയന്‍ ഇന്നില്ല. അപ്രകാരം ഒരാളുണ്ടെങ്കില്‍ തന്നെ അയാള്‍ നിഷ്പക്ഷനുമല്ല)

താഴെ കൊടുക്കുന്ന വാചകങ്ങള്‍ വായിക്കൂ.

1. യഃ ഗായതി സഃ ഗായകഃ

2. യഃ ഗച്ഛതി സഃ മമ സഹോദരഃ

(1. ആരാണോ പാടുന്നത് അവന്‍ ഗായകന്‍.

2. ആരാണോ പോകുന്നത് അയാള്‍/അവന്‍ എന്റെ സഹോദരന്‍)

യാ – സാ എന്ന് സ്ത്രീലിംഗപ്രയോഗം.

യത് – തത് എന്ന് നപുംസക ലിംഗത്തില്‍.

പിന്നീട് ചില പാഠങ്ങളില്‍ പഠിക്കാം.

മറ്റൊരു സുഭാഷിതം പഠിക്കാം. ഇതുമൊരു സംഭാഷണ രൂപത്തിലുള്ള ശ്ലോകമാണ്. ഹംസവും കൊക്കുകളും തമ്മിലുള്ള സംഭാഷണമാണിത്.

കസ്ത്വം ലോഹിതലോചനാസ്യ ചരണൗ,

ഹംസഃ, കുതോ, മാനസാത്

കിം തത്രാസ്തി സുവര്‍ണപങ്കജവനാ-

ന്യംഭ സുധാസന്നിഭം

ഭൂയഃ കിം, കഥയസ്വ വിദ്രുമലതാ

പുഷ്പംഞ്ച സൗഗന്ധികം

ശംബൂകാഃ കിമുസന്തി നേതി ച

ബകൈരാകര്‍ണ്യ ഹീ ഹീകൃതഃ

ഒരു ഹംസം നാട്ടിന്‍പുറത്ത് കൊക്കുകളുടെ കൂട്ടത്തില്‍ വന്നു. അപൂര്‍വമായ ഒരു ജീവിയെ കണ്ട് കൊക്കുകളൊക്കെ വട്ടംകൂടി ചോദ്യം ചെയ്യാന്‍ തുടങ്ങി.

കഃ ത്വം ലോഹിതലോചനാസ്യ ചരണൗ

(തീക്കട്ടപോലുള്ള ചുവന്ന കണ്ണുള്ള നീയാര്)

ഹംസം മറുപടി പറഞ്ഞു, ഞാന്‍ ഹംസമാണ്.

കൊക്ക് = കുതഃ ? (എവിടുന്നാണ് വരവ്)

ഹംസം= മാനസാത് (മാനസസരസില്‍നിന്ന്)

കൊക്ക് = കിം തത്രാസ്തി? (എന്താ അവിടെയുള്ളത്)

ഹംസം = സുവര്‍ണ പങ്കജവനാനി,

സുധാസന്നിഭം അംഭഃ (സ്വര്‍ണനിറത്തിലുള്ള താമരക്കാടുണ്ട്. പിന്നെ അമൃതിനു തുല്യമായ വെള്ളവും)

കൊക്ക് = ഭൂയഃ കിം? കഥയസ്വ

(പിന്നെന്താ ഉള്ളത്, പറയൂ)

ഹംസം = വിദ്രുമലതാ പുഷ്പം ച സൗഗന്ധികം (നവരത്‌നങ്ങള്‍ക്കു തുല്യമായ ഒരു സസ്യം, സൗഗന്ധിക പൂവുമുണ്ടവിടെ)

ഇതൊക്കെ കേട്ട ഒരു കൊക്ക് ചോദിച്ചു

കിമു ശംബൂകാഃ സന്തി? (എന്താ അവിടെ ഞവണിക്ക ഉണ്ടോ ധാരാളം) ഹംസം പറഞ്ഞു നേതി= ഹേയ്! ഞവണിക്ക്യോ? വിഡ്ഢി അതൊന്നുമില്ല.

അപ്പോഴേക്കും കൊക്കുകള്‍ ഹീ! ഹീ! എന്ന് കളിയാക്കി. നിന്റെയൊരു മാനസ്സസരസ്! ഒരു ഞവണിക്കപോലുമില്ലാത്ത സ്ഥലം എന്ന ഭാവത്തില്‍. ഹംസത്തിന്റെയും കൊക്കിന്റെയും സംഭാഷണത്തിലൂടെ ഇന്നത്തെ ഗ്രാമജീവിതത്തില്‍ നടക്കുന്ന സംഭവവും പറയുന്നുണ്ട് സുഭാഷിതകാരന്‍.

ഇതേപോലെ രണ്ടു സംഭാഷണ ശ്ലോകങ്ങളും കൂടി അടുത്ത പാഠത്തില്‍ പരിശീലിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.