Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരുന്നില്‍ മയങ്ങി മയങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:57 pm IST
in Ernakulam

കൊച്ചി: ലഹരി മരുന്ന് ഉപയോഗത്തില്‍ കൊച്ചി കുതിക്കുകയാണ്. നാള്‍ക്കുനാള്‍ ലഹരി ഉപയോഗിക്കുന്നവരുടെയെണ്ണം വര്‍ദ്ധിച്ചുവരുകയാണ്. മദ്യത്തിന്റെ ലഭ്യതക്കുറവാണ് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളിലേയ്‌ക്ക് തിരിയാന്‍ ഇടയാക്കിയത്. സ്‌കൂള്‍ കോളേജ് വിദ്യര്‍ത്ഥികളെ ലക്ഷ്യവെച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘം തന്നെ നഗരത്തില്‍ സജീവമാണ്. രാജ്യത്ത് ലഹരി ഉപയോഗിക്കുന്ന നഗരങ്ങളില്‍ കൊച്ചി മൂന്നാം സ്ഥാനമാണുള്ളത്.

സിഗരറ്റില്‍ നിന്നും തുടര്‍ന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളിലും ലഹരിതേടി പോകുന്ന യുവത്വം മയക്കുമരുന്ന് മേഖലയിലേക്ക് എത്തപ്പെടുകയാണ്. പുകയില രഹിത ജില്ലയായ എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പുകയില എത്തിചേരുന്നത്. ഷാഡോ പോലീസ് ലഹരിമരുന്ന് പിടികൂടുന്നതോടെയാണ് കുറച്ച് ദിവസത്തേക്കെങ്കിലും ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കച്ചവടക്കാര്‍ക്കിടയിലെ കിടമത്സരമാണ് പോലീസിന് കുറച്ചെങ്കിലും മയക്കുമരുന്ന് പിടികൂടാന്‍ സഹായകമാകുന്നത്.

ടൂറിസത്തിന്റെ മറവിലും നിര്‍മ്മാണമേഖലയുടെ മറവിലും മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. ടൂറിസം പ്രദേശമായ ഫോര്‍ട്ട്‌കൊച്ചിയും പരിസരവുമാണ് മയക്ക്മരുന്ന് വിപണനത്തിന് പേര് കേട്ടതെങ്കിലും ഇപ്പോള്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളും മയക്കുമരുന്നിന്റെ കേന്ദ്രങ്ങളാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് മയക്കുമരുന്നുകള്‍ കൂടുതലും എത്തിചേരുന്നത്. ഇതില്‍കൂടുതലും കഞ്ചാവാണ്. കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും കഞ്ചാവിനോടാണ് കൂടുതല്‍ താല്പര്യം. ബോബ് മര്‍ലിയുടെ ചിത്രവും മറ്റുമാണ് ഫോര്‍ട്ട് കൊച്ചിയില്‍ കഞ്ചാവിന്റെ അടയാളമായി ലഹരി മേഖലയില്‍ അറിയപ്പെട്ടിരുന്നത്. യുവാക്കള്‍ ലഹരി തേടി ഇറങ്ങിയതോടെയാണ് കൊക്കൈനും ഹാഷിഷും കിറ്റാമിനും എല്‍എസ്ഡിയും കൊച്ചിയില്‍ സജീവമായത്.

തേനി, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, നേപ്പാള്‍, ഉള്‍പ്പെടെ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശില്‍ നിന്നും കഞ്ചാവ് കൊച്ചിയില്‍ എത്തുന്നുണ്ട്. ഗോവയില്‍ നിന്നാണ് വിദേശികളായ മറ്റു മയക്കുമരുന്നുകള്‍ കൊച്ചിയില്‍ എത്തുന്നത്. ഇവയുടെ വിപണനത്തിനായി പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെയാണ് സംഘം തിരഞ്ഞെടുക്കുന്നത്. പോലീസിന്റെ പിടിയിലായാലും ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുമെന്നതാണ് ഇതിന് കാരണം. കൂടാതെ ഇവര്‍ വഴി സ്‌കൂളുകളിലും കോളേജുകളിലും കേന്ദ്രീകരിച്ച് ലഹരിയെത്തിക്കുന്നതിലൂടെ പുതു തലമുറയിലേക്ക് കൂടി ലഹരി വ്യാപിക്കുന്നു.

2016 ഫെബ്രുവരി 16ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചിയില്‍ പിടികൂടിയ ആഫ്രിക്കന്‍ പൗരനാണ് കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്നുമായി പിടിയിലാകുന്ന ആദ്യവിദേശി. ഇയാളില്‍ നിന്ന് പിടിച്ചെടുത്തതാകട്ടെ എട്ട് കോടിരൂപയുടെ മയക്കുമരുന്നും ഏഴ് കോടി രൂപയുടെ ഹെറോയിനും ഒരു കോടി രൂപയുടെ മെഫെ്ത്താംഫിറ്റെമിനുമാണ്.

നഗരത്തില്‍ മയക്കുമരുന്ന് വില്‍ക്കുന്നത് മീട്ടപാന്‍ വില്‍പ്പനക്കാരാണ്. ഈ വില്‍പ്പനക്ക് പോലീസിനും, എക്‌സൈസിനും ഷെയര്‍ ലഭിക്കാറുണ്ടെന്നാതാണ് പരസ്യമായ രഹസ്യം. ബോധവല്‍ക്കരണത്തോടൊപ്പം, കൗണ്‍സിലിംഗും, താമസിച്ചുള്ള ചികിത്സയും പുകയില ഉപഭോഗം നിയന്ത്രിക്കാനും ഇല്ലായ്‌മ ചെയ്യാനും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.