Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:45 pm IST
inKottayam

കാഞ്ഞിരപ്പള്ളി: റവന്യൂ വകുപ്പില്‍ നിന്നും സ്ഥലം വിട്ട് കിട്ടിയിട്ടും കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.

ധനകാര്യ വകുപ്പില്‍ നിന്നും തുക അനുവദിച്ച് ലഭിക്കാത്തതാണ് കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിനുള്ള നിലവിലെ തടസ്സം. എസ്റ്റിമേറ്റടക്കം തയ്യാറാക്കി ധനകാര്യ വകുപ്പിന് ആഭ്യന്തര വകുപ്പ് ഫയല്‍ കൈമാറിയിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞു. ഇതു വരെ അനുകൂല തീരുമാനമൊന്നും ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരു കോടി എണ്‍പത്തഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ധനകാര്യ വകുപ്പിന്റെ പരിഗണനയ്‌ക്കായി നല്‍കിയിരിക്കുന്നത്.

റവന്യൂ വകുപ്പില്‍ നിന്നും വിട്ട് കിട്ടിയ പതിനൊന്ന് സെന്റ് സ്ഥലത്ത് മൂന്ന് നില ബില്‍ഡിംഗ് പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.ആദ്യ നിലയില്‍ പോലിസ് സ്‌റ്റേഷനും രണ്ടാമത്തെ നിലയില്‍ സി.ഐ ഓഫീസും, ട്രാഫിക് യൂണിറ്റും, ഏറ്റവും മുകളില്‍ പോലീസുകാര്‍ക്ക് വിശ്രമസ്ഥലവും അടക്കം ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.നിലവില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിന്റെ മുന്‍വശത്തായി റവന്യൂ വകുപ്പ് വിട്ട് നല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാനാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ കെട്ടിടം നിര്‍മ്മാണം തുടങ്ങാന്‍ പിന്നിട് തടസ്സങ്ങളൊന്നും ഉണ്ടാകാനിടയില്ല.

പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഫണ്ടനുവദിച്ച് ലഭിക്കുന്നതോടെ ഇത് കെട്ടിടനിര്‍മ്മാണ ചുമതലയുള്ള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് കൈമാറും. കോര്‍പ്പറേഷനാകും ടെന്‍ണ്ടര്‍ വിളിച്ച് നിര്‍മ്മാണത്തിന് കരാര്‍ നല്‍കുക.ഇതിനിടെ റവന്യൂ വകുപ്പില്‍ നിന്നും ഇപ്പോള്‍ ലഭിച്ച സ്ഥലം അപര്യാപ്തമാണന്നും ഇവിടെയുള്ള നാല്പത് സെന്റ് സ്ഥലവും പോലീസ് സ്‌റ്റേഷനായി വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് റവന്യൂ വകുപ്പിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. ജില്ലയില്‍ തൃക്കൊടിത്താനം കഴിഞ്ഞാല്‍ സ്വന്തമായി കെട്ടിടമില്ലാത്ത എക പോലിസ് സ്‌റ്റേഷനാണ് കാഞ്ഞിരപ്പള്ളി.

നിലവില്‍ പഴയ താലൂക്കോഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന്‍ മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പോലീസുകാര്‍ക്ക് വിശ്രമിക്കുവാനോ വസ്ത്രം മാറുവാനോ പോയിട്ട് ,പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും മതിയായ സൗകര്യമില്ലാത്ത സ്ഥിതിയുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.