Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:28 pm IST
in India

ന്യൂദല്‍ഹി: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലും 2016ല്‍, 180 എംബിബിഎസ് സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളും കരുണയിലെ 30 സീറ്റുകളുമാണ് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചത്. കൃത്രിമരേഖകള്‍ സമര്‍പ്പിച്ച് അനധികൃത പ്രവേശനം നടത്തിയ ഈ സ്വാശ്രയ മെഡി. കോളേജുകള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നു.

അനധികൃത പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മറ്റി നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. രണ്ടു കോളേജുകളിലുമായി 180 സീറ്റുകള്‍ ഈ വര്‍ഷം ഒഴിച്ചിടണം. കരുണ മെഡിക്കല്‍ കോളേജിലേക്ക് ജയിംസ് കമ്മറ്റി നിര്‍ദ്ദേശിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം പ്രവേശനത്തിന് മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രവേശന ക്രമക്കേടുകള്‍ മറച്ചുവെയ്‌ക്കുന്നതിനായി കൃത്രിമ രേഖകള്‍ സമര്‍പ്പിച്ച കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരെ കേസെടുക്കേണ്ടതാണെന്ന മുന്നറിയിപ്പ് നല്‍കിയ സുപ്രീംകോടതി വിധി അനധികൃത പ്രവേശന നടപടികളുമായി മുന്നോട്ടു പോകുന്ന എല്ലാ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കും താക്കീതായി മാറി. ക്രമക്കേടുകളിലൂടെ പ്രവേശനം നടത്തിയ ശേഷം കോടതിയുടെ മുന്നിലെത്തി വിദ്യാര്‍ത്ഥികളുടെ ഭാവി കളയരുതെന്ന അഭ്യര്‍ത്ഥന നടത്തിയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ കാലാകാലങ്ങളായി അനുകൂല വിധി നേടിയിരുന്നത്. എന്നാല്‍ ഇനി ഇതനുവദിക്കില്ലെന്ന് പ്രവേശനം റദ്ദാക്കിയ നടപടിയിലൂടെ സുപ്രീംകോടതി അടിവരയിടുന്നു.

ചട്ടങ്ങള്‍ ലംഘിച്ചും സുതാര്യതയില്ലാതെയും മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായും പ്രവേശനം പൂര്‍ണ്ണമായും റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കാതെയായിരുന്നു രണ്ടു മെഡിക്കല്‍ കോളേജുകളും പ്രവേശന നടപടികള്‍ ചെയ്തതെന്നും അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടേയും സീറ്റുകള്‍ ലഭിച്ചവരുടേയും വിശദാംശങ്ങള്‍ ജയിംസ് കമ്മറ്റിയില്‍ നിന്ന് മറച്ചുപിടിച്ചുവെന്നുമുള്ള കണ്ടെത്തലുകള്‍ സുപ്രീംകോടതി ശരിവെച്ചു.

ക്രമക്കേടുകള്‍ മറച്ചുപിടിക്കുന്നതിനായി വ്യാജരേഖകളാണ് കോളേജുകള്‍ സമര്‍പ്പിച്ചതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.