Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിപിഎമ്മിന്റെ ജാതി, ഏഷ്യാനെറ്റിന്റെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:15 pm IST
inVicharam

പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരത്ത് ചക്ലിയ സമുദായത്തോട് ജാതിവിവേചനം കാണിക്കുന്ന സിപിഎമ്മിനെ വെള്ളപൂശാന്‍ ‘ഏഷ്യാനെറ്റ്’ ചാനലും. ജൂണ്‍ പത്തിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച ‘വാര്‍ത്താവലോകനം’ എന്ന പരിപാടിയിലാണിത്. പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നതുള്‍പ്പെടെ ചക്ലിയ സമുദായത്തില്‍പ്പെട്ടവര്‍ സിപിഎമ്മില്‍നിന്ന് നേരിടുന്ന ജാതീയമായ വിവേചനങ്ങളെ വിമര്‍ശിക്കുന്നതിനു പകരം, പാര്‍ട്ടി നേതാവും നെന്മാറ എംഎല്‍എയുമായ കെ.ബാബു അവരെ മദ്യപാനികളായി മുദ്രകുത്തി. സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇത്.

ബാബുവിന്റെ പ്രസംഗം കേള്‍പ്പിച്ചതിനുശേഷം അതിനോട് ദളിത് എഴുത്തുകാരനായ സണ്ണി എം. കപിക്കാടും ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനുവും പ്രതികരിക്കുമെന്നു പറഞ്ഞ അവതാരകന്‍, സണ്ണിയുടെ പ്രതികരണം കേള്‍പ്പിച്ചു. ഇനി ജാനുവിന്റെ പ്രതികരണം എന്നുപറഞ്ഞ് കണക്ട് ചെയ്‌തെങ്കിലും ഒരു വാക്കുപോലും പറയാന്‍ അനുവദിക്കാതെ ഫോണ്‍ വിച്ഛേദിച്ചു. ജാനുവിലേക്ക് തിരിച്ചുവരാമെന്നു പറഞ്ഞ് കേള്‍പ്പിച്ചതാവട്ടെ, ആരോപണവിധേയനായ ബാബുവിന്റെ മുഴുനീളന്‍ പ്രസംഗവും. ഇതിനുശേഷം കോണ്‍ഗ്രസിന്റെ വി.ടി. ബല്‍റാം എംഎല്‍എയുടെ പ്രതികരണത്തിലേക്കു പോയി. വീണ്ടും ഇതിനു മറുപടി പറഞ്ഞുകൊണ്ടുള്ള ബാബുവിന്റെ നെടുങ്കന്‍ പ്രതികരണവും.

ഒരിക്കല്‍പ്പോലും ജാനുവിന് പ്രതികരിക്കാനുള്ള അവസരം അവതാരകന്‍ നല്‍കിയില്ല. ഫലത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തില്‍നിന്ന് ആ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനുള്ള കുത്‌സിത പരിപാടിയായിരുന്നു ഇത്. പ്രശ്‌നത്തില്‍ ജാനുവിന്റെ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ അംഗമായ ജാനു, മുന്‍പ് അംഗമായിരുന്ന സിപിഎമ്മിന്റെ ജാതീയതക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിതന്നെ അവരെ ഒഴിവാക്കി. ‘കൈരൡ’ ചാനല്‍ ഇങ്ങനെയൊക്കെ ചെയ്യും. സിപിഎം പറയുന്ന കള്ളം പ്രചരിപ്പിക്കാനുള്ളതാണല്ലോ അത്. ‘നേരോടെ നിര്‍ഭയം നിരന്തരം’ എന്നൊക്കെ അവകാശപ്പെടുന്ന ഒരു ചാനല്‍ സിപിഎമ്മിന് വിടുപണി ചെയ്യുന്നത് അപഹാസ്യമാണ്.

കെ.എസ്. ബാലകൃഷ്ണന്‍,

പുക്കാട്ടുപടി, ആലുവ

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.