Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മവാദിനിയുടെ ചോദ്യം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:37 pm IST
inSamskriti

വൈദിക കാലത്ത്  സ്ത്രീ ഏതുവിധം  പരിഗണിക്കപ്പെട്ടിരുന്നു എന്നത് വേദങ്ങള്‍  തന്നെ വ്യക്തമാക്കുന്നുണ്ട്. വീരപുരഷന്മാരെപ്പറ്റിമാത്രമല്ല, വീരാംഗനകളെക്കുറിച്ചും  വേദങ്ങള്‍ സംസാരിക്കുന്നു. കാളി, ഭവാനി, അംബികാ,  ഏകവീരാ എന്നിങ്ങനെ വീരകളായ, ശത്രുസംഹാരകളായ  തരുണീ രത്‌നങ്ങളെ വേദം  ആദര്‍ശവനിതകളായി  പ്രകീര്‍ത്തിക്കുന്നു. ശത്രുക്കളാല്‍ പരാജിതരായ പുരുഷ സൈന്യത്തിന്റെ  സൈന്യാധിപസ്ഥാനമേറ്റടുത്തുകൊണ്ട് കാളി, ചണ്ഡി , ചാമുണ്ഡ തുടങ്ങിയ ദേവതകള്‍ ബ്രഹത്തായ അസുര സൈന്യത്തെ  വെട്ടിനുറുക്കുന്ന ഉജ്വലചിത്രങ്ങള്‍ വേണ്ടുവോളം നമുക്ക് കിട്ടുന്നു.  വൈദിക കാലത്ത്  ആണ്‍കുട്ടിയെ വീരന്‍ എന്നും   പെണ്‍കുട്ടിയെ വീര എന്നും  സംബോധന ചെയ്തിരുന്നതായി വേദോപനിഷത്തുകളില്‍  അവഗാഹം നേടിയ  പല മഹത്‌വ്യക്തികളും  രേഖപ്പെടുത്തിയിട്ടുണ്ട്.

ശക്തിസ്വരൂപിണിയായി  ഓരോ പെണ്‍കുഞ്ഞും വളര്‍ന്നു വരണമെന്ന് വൈദികജനത ആഗ്രഹിച്ചു. അതിനായവര്‍  അവള്‍ക്കായി  ആയുധപരിശീലനം നല്‍കി.  സ്ത്രീയെ സംബോധന ചെയ്യാന്‍  അവരുപയോഗിച്ച  വാക്കുകളില്‍ തന്നെ വീരാരാധനയുണ്ട്. പുരഇന്ധി , പുരരന്ധീ, പുരന്ധി- നഗരത്തെ  സംരക്ഷിക്കുന്നവള്‍  എന്നു താല്‍പ്പര്യം. ജനനം തെട്ടേ വീര, യൗവനമാകുമ്പോള്‍  പുരംധീ,  വിവാഹിതയാകുമ്പോള്‍ ശക്തി , നേതൃത്വം   ഏറ്റെടുക്കുമ്പോള്‍ നാരി  എന്നായിരുന്നു  സങ്കല്‍പം.  ആര്യേ  എന്ന സംബോധനയില്‍ സ്ത്രീ മഹിമ വ്യക്തം.

അക്കാലം  സ്ത്രീകള്‍ക്കും ഉപനയനമുണ്ടായിരുന്നു എന്ന്  വേദപാരംഗതരായ  മഹത്തുക്കള്‍  സാക്ഷ്യപ്പെടുത്തുന്നു.   മേഖലാബന്ധനം, യജ്ഞോപവീതധാരണം,  ഭണ്ഡധാരണം സമിധ(വിറക്)  വെട്ടുവാന്‍  പരശുധാരണം  എന്നിങ്ങനെ സംസ്‌കാരവിധികളുണ്ടായിരുന്നു.  സൈനിക നായകത്വത്തില്‍ മാത്രമല്ല, സ്ത്രീയുടെ  ബൗദ്ധിക ഔന്നത്യത്തിന്റെ  ഉചിതമായ ഉദാഹരണമായി   ബൃഹദാരണ്യക  ഉപനിഷത്തില്‍  ബ്രഹ്മവാദിനി  ഗാര്‍ഗിയുടെ  ചോദ്യങ്ങളുണ്ട്. ഒരു ചോദ്യം ഉന്നയിച്ചതിന്  ആചാര്യന്‍ നല്‍കുന്ന ഉത്തരത്തില്‍ നിന്നും അടുത്ത ചോദ്യമുന്നയിക്കുകയാണ്  ഗാര്‍ഗീമാതാവ്. മനുഷ്യന് ഒരിക്കലും   ഉന്നയിക്കാനാകാത്ത   ബ്രഹ്മത്തെക്കുറിച്ചുള്ള ചോദ്യം വരെ  ബ്രഹ്മവാദിനിയുടേതായുണ്ട്.ബൃഹദാരണ്യക  ഉപനിഷത്തിന്റെ   മൂന്നാമധ്യായത്തില്‍  ഒമ്പതു ബ്രാഹ്മണങ്ങളാണ് ഉള്ളത്.

ഒന്നാമത്തേതായ  അശ്വല ബ്രാഹ്മണം തുടങ്ങുന്നത്  ആഖ്യായികാ രൂപത്തിലാണ്. ജനകന്റെ  യാഗ സന്ദര്‍ഭത്തില്‍  കൊമ്പിലും കുളമ്പിലും  സ്വര്‍ണം കെട്ടിച്ച  ആയിരം പശുക്കളെ ബ്രഹ്മജ്ഞ സദസ്സില്‍ കൊണ്ടുവരികയും ‘നിങ്ങളില്‍  ഏറ്റവും ബ്രഹ്മിഷ്ഠനായ  വ്യക്തിക്ക്  ഈ    പശുക്കളെ കൊണ്ടുപോകാം’ എന്ന  ജനകവചനം കേട്ടിട്ടും  ആരും അവയെ കൊണ്ടുപോകാന്‍ ധൈര്യപ്പെട്ടില്ല.  എന്നാല്‍ വേദവിത്തായ  യാജ്ഞവല്‍ക്യന്‍ ശിഷ്യനോട്  ആ   പശുക്കളെ  തന്റെ  ആശ്രമത്തിലേക്ക്  കൊണ്ടുപോകാന്‍ പറയുന്നു. അതു കേട്ട്  ബ്രഹ്മജ്ഞരായ  സദസ്യരെല്ലാം  ഉടനെ  എഴുന്നേറ്റ്   യാജ്ഞവല്‍ക്യന്റെ  ബ്രഹ്മിഷ്ഠത്തെ ചോദ്യം  ചെയ്യുന്നു.യാജ്ഞവല്‍ക്യന്‍ വിനയത്തോടെ  പറഞ്ഞു:’ബ്രഹ്മിഷ്ഠരേ,   ഞാന്‍  പശുവിനെ കിട്ടണമെന്നാഗ്രഹിക്കുന്നവനാണെന്നു മാത്രം’അതിനു ശേഷം  ഓരോരുത്തരും  ചോദ്യങ്ങള്‍ ഉന്നയിച്ച്  യാജ്ഞവല്‍ക്യനെ  പരീക്ഷിക്കുന്നതാണ്   മൂന്നാമധ്യായത്തിലെ  പ്രതിപാദ്യം. ഹോതാവായ  അശ്വലന്റെ ചോദ്യങ്ങളാണ്  അശ്വല ബ്രാഹ്മണത്തില്‍.ജരത്കാരു  വംശജനായ  ആര്‍ത്തഭാഗന്‍, ലഹൃ പുത്രനായ  ഭുജ്യൂ,  ചക്രപുത്രനായ  ഉഷസ്തന്‍,  കുഷീതക  പുത്രനായ കഹോലന്‍,  വാചകന്വു പുത്രിയായ  ഗാര്‍ഗി,  ഉദ്ദാലക പുത്രനായ ആരുണി,  ശകലപുത്രനായ  വിദഗ്‌ദ്ധന്‍   എന്നിവരെല്ലാം  പല വിധത്തിലുള്ള   ചോദ്യങ്ങളാല്‍  യാജ്ഞവല്‍ക്യന്റെ  ബ്രഹ്മിഷ്ഠത്തെ പരീക്ഷിക്കുന്നു.

ചോദ്യകര്‍ത്താക്കളുടെ  പേരിനോട്  ചേര്‍ന്നാണ്   ബ്രാഹ്മണങ്ങള്‍ക്കു   നാമകരണവും ചെയ്തിട്ടുള്ളത്.  ആരുണിയുടെ  ചോദ്യങ്ങളുള്ള  ബ്രാഹ്മണത്തിന് മാത്രം  വിഷയത്തെ  അടിസ്ഥാനപ്പെടുത്തി അന്തര്യാമി ബ്രാഹ്മണം  എന്നു പറയുന്നു.        പ്രപഞ്ചസൃഷ്ടിയെപ്പറ്റിയും  പ്രപഞ്ചാന്തര്യാമിയായ  സൂത്രാത്മാവിനെപ്പറ്റിയും   ബഹുദേവാരാധനയുടെ തത്ത്വത്തെപ്പറ്റിയുമൊക്കെയുള്ള  പല ചോദ്യങ്ങളും  അവര്‍ ഉന്നയിച്ചു.  യാജ്ഞവല്‍ക്യനാകട്ടെ,  ആത്മതത്ത്വത്തില്‍  അടിയുറച്ചുനിന്നുകൊണ്ട്  അക്ഷോഭ്യനായി  എല്ലാ  ചോദ്യങ്ങള്‍ക്കും  തൃപ്തികരമായ  ഉത്തരം നല്‍കി  അവരെ സമ്മതിപ്പിക്കുന്നു.   ഗാര്‍ഗി മാതാവിന്റെ ചോദ്യങ്ങളും  അവയ്‌ക്കുള്ള മുനിയുടെ  ഉത്തരങ്ങളും, ഒടുവില്‍  എന്തുകൊണ്ട് ഗാര്‍ഗീമാതാവിനോട്   മൗനം ഭജിക്കാന്‍  യാജ്ഞവല്‍ക്യന്‍  ആവശ്യപ്പെട്ടുവെന്നതും  വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.