Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ നാളെ തൊടുപുഴയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:24 pm IST
inIdukki

 

തൊടുപുഴ: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹ മന്ത്രി പൊന്‍രാധാകൃഷ്ണന്‍ നാളെ തൊടുപുഴയില്‍ എത്തും.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ജനോപകരപ്രദമായ പദ്ധതികളക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പരിപാടികളുടെ ഭാഗമാണ് കേന്ദ്രമന്ത്രി തൊടുപുഴയില്‍ എത്തുന്നത്. പരിപാടിയുടെ ഭാഗമായി രാവിലെ 11.30 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കോലാനി പാറക്കടവ് പട്ടിക ജാതി കോളനി സന്ദര്‍ശിക്കും. തുടര്‍ന്ന് 12.30 ന് കുടയത്തൂര്‍ സരസ്വതി വിദ്യാഭവന്‍ സി ബി എസ് സി സ്‌കൂളില്‍ കെച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ട്രൈബല്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ഹോസ്റ്റലിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും.

വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള പൊതു പരിപാടി ഉച്ചക്ക് ഒരു മണിക്ക് മേള ചക്രവര്‍ത്തി പത്മശ്രീ പെരുമനം കുട്ടന്‍മാരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കലാകാരന്‍മാര്‍ അണി നിരക്കുന്ന പാണ്ടിമേളത്തോടെ ആരംഭിക്കും. പൊതു സമ്മേളനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. കോലാനിയില്‍ ദീനദയ സേവാ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളിന് കെച്ചിന്‍ ഷിപ്പിയാര്‍ഡ് നല്‍കുന്ന സ്‌കൂള്‍ ബസിന്റെ താക്കോള്‍ദാനവും യോഗത്തില്‍ കേന്ദ്രമന്ത്രി നിര്‍വ്വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജചന, ഉജ്ജ്വല്‍ യോചന, മുദ്രാ ലോണ്‍ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുമായി കേന്ദ്ര മന്ത്രി നേരിട്ട് സംവധിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. കൂടാതെ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഭാഗഭാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവകള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിട്ടവര്‍ക്കും മന്ത്രിയോട് നേരിട്ട് പരാതികള്‍ ബോധിപ്പിക്കുവാനും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇടുക്കി എം.പി. അഡ്വ. ജോയിസ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ തൊടുപുഴ എംഎല്‍എ പി ജെ ജോസഫ്, തൊടുപുഴ നഗരസഭാ അദ്ധ്യക്ഷ സഫിയ ജബ്ബാര്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, ഡയറക്ടര്‍ ബി രാധാകൃഷ്ണ മേനോന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.