Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിറ്റ് പേ ടിഎം ജീവനക്കാര്‍ കോടിപതികളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 07:02 pm IST
inBusiness

മുംബൈ: നോട്ട് അസാധുവാക്കലോടെ നേട്ടം കൊയ്തതിലൊന്നാണ് ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേ ടിഎം. ഇപ്പോള്‍ അവിടത്തെ ഒരു വിഭാഗം ജീവനക്കാര്‍ കോടിപതികളുമായി. കമ്പനിയുടെ ഓഹരി വിറ്റാണിതെന്നു മാത്രം. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെയുള്ള ഇടപാട് 100 കോടി രൂപ.

പേ ടിഎം മാത്രമല്ല പല ഐടി സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഓഹരി നല്‍കുന്ന പതിവുണ്ട്. 4,000 ജീവനക്കാരില്‍ 500 പേര്‍ക്കാണ് പേ ടിഎം ഓഹരി നല്‍കിയത്. അവരില്‍ 47 പേര്‍ ഓഹരി വിറ്റു. ഒരാള്‍ക്ക് ശരാശരി ലഭിച്ചത് രണ്ടു കോടി രൂപ. കമ്പനിയില്‍ ജീവനക്കാര്‍ക്ക് ഓഹരി പങ്കാളിത്തം നാലു ശതമാനമുണ്ട്. സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയ്‌ക്കാണ് വ്യക്തിഗത ഓഹരി കൂടുതല്‍, 19 ശതമാനം. ചൈനീസ് കമ്പനി ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആന്റ് ഫിനാന്‍ഷ്യലിന് 45 ശതമാനം ഓഹരി.

വിപണിയില്‍ ലിസ്റ്റ് ചെയ്യാതെയാണ് പേടിഎമ്മിന്റെ നേട്ടം. കമ്പനിയുടെ സ്വീകാര്യത വര്‍ധിച്ചപ്പോള്‍ ഓഹരിയുടെ മൂല്യമുയര്‍ന്നത് മെച്ചമായി. നവംബറില്‍ 14 കോടി പേരാണ് പേടിഎം വഴി ഇടപാട് നടത്തിയത്. നാലു മാസത്തിനു ശേഷം 20 കോടിയായി ഉയര്‍ന്നു. വിപണിയില്‍ നിന്ന് ലഭിച്ചത് 31,200 കോടി രൂപ. ഫ്‌ളിപ്പ്കാര്‍ട്ട്, പേയു, സ്‌നാപ്ഡീല്‍ തുടങ്ങിയ കമ്പനികളും ഇതേ വഴി സ്വീകരിച്ചുവെങ്കിലും പേ ടിഎമ്മിനു സമാനം നേട്ടം കൊയ്യാനായില്ല.

സിട്രസ് പേയിലെ 15 ജീവനക്കാരും നേരത്തെ സമാന രീതിയില്‍ കോടിപതികളായി. പേ യു ഏറ്റെടുത്തതോടെയാണിത്. സിട്രസില്‍ 8,000 രൂപ ശമ്പളത്തില്‍ ജോലിക്കു കയറിയ ശിപായിക്ക് കമ്പനി കൈമാറ്റം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 50 ലക്ഷം രൂപ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.