Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മ്മം വീട് ഭരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 03:08 pm IST
inSamskriti

അനശ്വരമായ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് ഗാര്‍ഹസ്ഥ്യം. പുരാതന കാലത്തുണ്ടായിരുന്ന താപസന്മാരില്‍ ഭൂരിഭാഗവും ഗൃഹസ്ഥാശ്രമികളായിരുന്നു. തപസ്സ് അവരുടെ ആദ്ധ്യാത്മികമായ പോഷകാഹാരമായിരുന്നു.

സ്ത്രീകള്‍ പതിവ്രതകളും ധര്‍മ്മിക വിശുദ്ധിയിലും സതീധര്‍മ്മങ്ങളിലും പതിഭക്തിയിലും മാതൃധര്‍മ്മങ്ങളിലും ആദര്‍ശ ശാലികളുമായിരുന്നു. അവര്‍ ഗൃഹലക്ഷ്മികളും സമൂഹത്തില്‍ തിളങ്ങുന്ന ആഭരണങ്ങളുമായിരുന്നു. കുടുംബത്തിലെ എല്ലാ കണ്ണികളേയും കൂട്ടിച്ചേര്‍ത്ത് ഒരു സ്വര്‍ണ്ണ നൂലില്‍ അക്കാലത്തെ ഗഹൃറാണിമാര്‍ ബന്ധിക്കുമായിരുന്നു. ഭര്‍ത്താവ് ഭാര്യക്ക് ഗുരുവും ഈശ്വരനുമായിരുന്നു. അദ്ദേഹത്തിനര്‍പ്പിക്കുന്ന പാദപൂജതന്നെയായിരുന്നു അവരുടെ യഥാര്‍ത്ഥ ഈശ്വരപൂജ. അങ്ങനെ ധര്‍മ്മാനുഷ്ഠാനത്തിലൂടെ ആ മഹദ് മഹിളകള്‍ യോഗശക്തിയുടെയും അദ്ധ്യാത്മിക ജ്ഞാനത്തിന്റെയും ഉന്നത ശ്രേണികളിലെത്തിയിരുന്നു.

ഇന്നത്തെ ഈ പ്രതിസന്ധിയില്‍ സാമൂഹ്യ വ്യവസ്ഥിതികളും ധര്‍മ്മ ചിന്തകളും പരസ്പര സ്‌നേഹവും തകര്‍ന്ന് തരിപ്പണമാവുകയാണ്. സാന്മാര്‍ഗ്ഗിക അധഃപതനത്തിന്റെ ലക്ഷണങ്ങളാണ് എവിടെയും കാണാന്‍ കഴിയുന്നത്. സാമൂഹ്യമായ സംവിധാനത്തിന് സമൂലമായ പരിവര്‍ത്തനം എത്രയും അനിവാര്യമായ ഒരു കാലഘട്ടമാണിത്. ധര്‍മ്മം വീണ്ടും ഗൃഹത്തിലെ അധീശശക്തിയായി തീരണം. അമ്മയുടെ അരികിലെത്തിയ അല്ലേയോ മകളെ, നിങ്ങള്‍ അമ്മയുടെ ഉപദേശങ്ങള്‍ സ്വത്മീകരിച്ച് വിശുദ്ധവും ആദര്‍ശപരവും പരമധന്യവുമായ ജീവിതം നയിക്കണം. എല്ലാ കര്‍മ്മങ്ങളിലും നിങ്ങള്‍ തികച്ചും ആത്മാര്‍ത്ഥത പുലര്‍ത്തുക.

നിങ്ങളുടെ സ്വഭാവത്തില്‍ പരിവര്‍ത്തനം വന്നേ മതിയാകൂ.

അതിന് അമ്മയുടെ മഹത്തായ തത്ത്വങ്ങള്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കണം. ജീവിതത്തെ നിയന്ത്രിക്കേണ്ടത് ഈശ്വര സാക്ഷാത്കാരമെന്ന പരമോല്‍ക്കൃഷ്ടമായ ലക്ഷ്യമായിരിക്കണം. ഔദാര്യം, ഭക്തി, ധര്‍മ്മനിഷ്ഠ ഇവയാല്‍ സവിശേഷമാക്കപ്പെട്ട ജീവിതം നിങ്ങള്‍ ഭൂമിദേവിക്ക് കാഴ്‌വെക്കുക.

സമ്പാദകന്‍: ടി. ഭാസ്‌കരന്‍ കാവുംഭാഗം

9495092237

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.