Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എല്‍ഡിഎഫ്-യുഡിഎഫ് വാക്‌പോരില്‍ വികസനം താളംതെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:41 am IST
in Kollam

ചവറ: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കൊട്ടിഘോഷിച്ച് ചവറയില്‍ അനുവദിച്ച പദ്ധതികള്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കോടികള്‍ ചിലവാക്കി ശരിയായ ആസൂത്രണം ഇല്ലാതെയാണ് പല പദ്ധതികളും തുടങ്ങിവച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അന്നത്തെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും ഓടിനടന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയാണ് ചെയ്തത്.

കണ്‍സ്ട്രക്ഷന്‍ അക്കാഡമി, നാച്ചുറല്‍ ഫൈബര്‍പാര്‍ക്ക്, നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, കൗശല്‍ കേന്ദ്ര, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവ ഇന്ന് തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ നിലച്ച മട്ടാണ്.

നിലവിലെ എംഎല്‍എ മാസം 13 കഴിഞ്ഞിട്ടും ആരെന്തുചോദിച്ചാലും എല്‍ഡിഎഫ് മുദ്രാവാക്യം പോലെ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് തലയൂരുകയാണ്. ചിറ്റൂര്‍ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 125 കോടി രൂപ അനുവദിച്ചിരുന്നതായി മുന്‍മന്ത്രി ഷിബുവും തന്റെ പരിശ്രമത്താല്‍ ചിറ്റൂരിലെ ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്ന് എംഎല്‍എ വിജയന്‍പിള്ളയും മാറിമാറി പറയുമ്പോള്‍ ജീവിതദുരിതവും പേറി ജനങ്ങള്‍ പകച്ചുനില്‍ക്കുകയാണ്.

പത്ത് വര്‍ഷമായി ചിറ്റൂരിലെ ജനങ്ങള്‍ വസ്തു വില്‍ക്കാനോ ഭൂമി പണയപ്പെടുത്തി ആവശ്യങ്ങള്‍ നിറവേറ്റാനോ കഴിയാതെ കുഴങ്ങുകയാണ്. ചവറയുടെ ഹൃദയഭാഗത്ത് താലൂക്ക് ആശുപത്രിയായി നാമകരണം ചെയ്ത നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യമായ കിടത്തി ചികിത്സയോ മരുന്നോ ഡോക്ടറുടെ സേവനമോ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. ക്യാന്‍സര്‍രോഗം പിടിപെട്ട് നൂറുകണക്കിന് രോഗികള്‍ നിത്യവും എത്തുന്ന ഈ ആശുപത്രിയില്‍ ഇത്തരം രോഗികളെ കിടത്തി പരിശോധന നടത്താനുള്ള സംവിധാനം പോലുമില്ല. ഒരേസമയം നാലുപേര്‍ക്ക് ഡയാലിസ് നടത്താന്‍ എല്ലാ സൗകര്യവും ഒരുക്കിയെന്ന് മുന്‍മന്ത്രി അവകാശപ്പെടുമ്പോള്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ വെള്ളവും വൈദ്യുതിയും ആവശ്യത്തിന് ജീവനക്കാര്‍പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.