Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ത്താവും ഭോക്താവും ഒന്നാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:58 am IST
inSamskriti

നമുക്ക് ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ആന്തരികവും ബാഹ്യവുമായ മറ്റെല്ലാ ശരീരാവയവങ്ങളും ഉണ്ട്. അവക്കെല്ലാം വിവിധ പ്രവൃത്തികള്‍ നിര്‍വഹിക്കാനുണ്ടെങ്കിലും അവയെല്ലാം ജീവികളെ സന്തുഷ്ടരാക്കി നിര്‍ത്താനുള്ള മുഖ്യ പ്രവര്‍ത്തനവുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സന്തുഷ്ടമാക്കപ്പെട്ട ജീവി അതിന്റെ ഘടകങ്ങളില്‍ നിന്ന് ഭിന്നമല്ല. അവ വളരെ പണിപ്പെട്ടാണ് അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ആ സ്ഥിതിക്ക് കര്‍ത്താവും അനുഭോക്താവും രണ്ടല്ല, ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം.

നമുക്ക് ചുറ്റുമുള്ള ലോകത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ബഹുമുഖമായ ഈപ്രപഞ്ചത്തിന്റെ സൗന്ദര്യത്തിലും പ്രഭാപൂരത്തിലും നാം ആശ്ചര്യപ്പെട്ടുപോകും. അനന്തമായ നീലാകാശവും അത്യഗാധമായ സമുദ്രങ്ങളും ഇരുട്ടുമൂടി വഴി കാണാന്‍ പറ്റാത്ത വനങ്ങളും നമ്മുടെ ആര്‍ത്തിപൂണ്ട കണ്ണുകളെ ആകര്‍ഷിക്കുന്നു. രൂപങ്ങളെയും നിറങ്ങളെയും കാണുന്നത് കണ്ണല്ല, പക്ഷെ, ആവശ്യാനുസാരം തിരിച്ചറിയാനും തിരഞ്ഞെടുക്കാനും പ്രയോഗിക്കാനും ഉള്ള അദ്ഭുതകരമായ യാന്ത്രിശക്തികൊണ്ട് അനുഗൃഹീതമായ ബുദ്ധിയാണ് കാണുക എന്ന ക്രിയ സാധ്യമാക്കുന്നത്. നോക്കുന്നതിനെ കാണുന്നതിന് നിര്‍ണായകമായ ഘടകം, പക്ഷെ ബുദ്ധിയല്ല, ബുദ്ധിയുടെ പിന്നില്‍ ഒരു ദ്രഷ്ടാവുണ്ട്, അതാണ് ആത്മാവ്, അത് ബുദ്ധിയില്‍ ഇരിക്കുന്നു, എങ്കിലും ബുദ്ധിയുടേതല്ല. അതാണ് കാണുക എന്ന ക്രിയയ്‌ക്ക് സഹായകം.

ശ്രോത്രത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ശബ്ദങ്ങളുടെ ലോകം നമ്മിലേക്ക് പ്രകമ്പനമായി വരുന്നു. കുട്ടികളുടെ പൊട്ടിച്ചിരി, സ്‌നേഹവചനങ്ങള്‍, ഇടിമുഴക്കം എന്നിവ നമ്മുടെ ഹൃദയത്തെ ത്രസിപ്പിക്കുന്നു. സംഗീതത്തിലെ വിവിധ രാഗങ്ങളുടെ പ്രവാഹം മടുപ്പിക്കുന്ന ലോകവ്യവഹാരങ്ങളില്‍നിന്ന് നമ്മെ ഹൃദയാന്തരാളത്തിലേക്ക് വഹിച്ചുകൊണ്ടുപോകുവാന്‍ പര്യാപ്തമാണ്. വാസ്തവത്തില്‍ ശ്രോത്രമല്ല കേള്‍ക്കുന്നത്. ബാഹ്യമായി കാണുന്ന ശ്രോത്രാവയവം ശബ്ദതരംഗങ്ങളെ ശേഖരിച്ച് ബുദ്ധിയിലുള്ള ശ്രവണശേഷിക്ക് എത്തിച്ചുകൊടുക്കുന്നു. പിന്നെ ബുദ്ധിയാണ് ശ്രദ്ധിക്കുന്നതും മറഞ്ഞിരിക്കുന്ന അന്തര്യാമിയെ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും. പറയുന്നു: ‘കണ്ണില്‍ സ്ഥിതിചെയ്യുന്നതും പക്ഷെ കണ്ണില്‍നിന്ന് മറഞ്ഞിരിക്കുന്നതുമായ ആ അന്തര്യാമിയുടെ ശരീരമാണ് കണ്ണ്, പക്ഷെ കണ്ണ് അവനെ അറിയുന്നില്ല, അതുപോലെതന്നെ അവന്റെ ശരീരമാണ് ശ്രോത്രം, പക്ഷെ ശ്രോത്രം അവനെ അറിയുന്നില്ല; അവന്‍ കാഴ്ചയേയും കേള്‍വിയെയും നിശ്ചയമായും എല്ലാ അനുഭൂതികളെയും ഭരിക്കുന്ന ബോധമാണ്.’

തന്റെ വാചാലമായ പ്രഭാഷണത്തില്‍ ആ മഹര്‍ഷി, കാണുക, കേള്‍ക്കുക, മണക്കുക, രുചിക്കുക, സ്പര്‍ശിക്കുക, സംസാരിക്കുക എന്നീ എല്ലാ തരത്തിലുമുള്ള ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടെയും അനുഭൂതികളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചശേഷം എല്ലാ ഇന്ദ്രിയങ്ങളുടെയും സംഗമസ്ഥാനമായ മനസ്സിലേക്ക് തിരിയുന്നു. ജാഗ്രത്-സ്വപ്‌ന-സുഷുപ്തികളെന്ന മൂന്നുവിധം ബോധതലങ്ങളിലും അത് പ്രവര്‍ത്തിക്കുന്നു. അതിലേക്ക് കൊടുക്കുന്ന ഭാരിച്ച അനുഭവത്തിന്റെ ദത്തങ്ങള്‍ വിവിധപ്രവര്‍ത്തനവഴികളില്‍ ആസൂത്രണം ചെയ്യപ്പെടുന്നത് മനസ്സുകൊണ്ടല്ല, പക്ഷെ, മനസ്സിനറിയാത് ‘അന്തര്യാമി’കൊണ്ടാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.