Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്യന്തിക സത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 11:14 pm IST
inSamskriti

 

(രാമതീര്‍ത്ഥ സ്വാമികള്‍ സര്‍വ്വേശ്വരന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ പറയാറുള്ള കഥ)

”അദ്ദേഹം (ഈശ്വരന്‍) ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്, നിയന്താവാണ്. ചെറുതും വലുതുമായ എല്ലാ വസ്തുവിലും ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നത് ഈ പരാശക്തിയാണ്.” ഇതെപ്പോഴും സ്വാമികള്‍ ആവര്‍ത്തിച്ചിരുന്നു. 1894 ജൂണ്‍ അഞ്ചിന് ശ്രീ ഭഗത്തിന് എഴുതിയ കത്തില്‍ ഈ തത്ത്വത്തെ മനോഹരമായ ഒരു പ്രതീക കഥയിലൂടെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു.

മേശയില്‍ വച്ച് ഞാനീ കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. രാവിലെ അവിടെ കുറച്ച് പഞ്ചസാരത്തരികള്‍ വീണുപോയിരുന്നു. അത് പൊറുക്കിക്കൊണ്ടുപോകുവാന്‍ കുറെയധികം ഉറുമ്പുകള്‍ അവിടെ കൂട്ടംകൂടി- ഇടയ്‌ക്കിടെ നിന്ന് അവ ഞാനെഴുതിക്കൊണ്ടിരിക്കുന്നത് നോക്കിക്കൊണ്ട് പരസ്പരം സംസാരിച്ചു. പേന ചലിക്കുമ്പോള്‍ രൂപംകൊള്ളുന്ന അക്ഷരങ്ങള്‍ അവയെ അത്ഭുതപ്പെടുത്തി. ഒരു കുട്ടി ഉറുമ്പ് പറഞ്ഞു: ”സഹോദരി ഈ പേനക്ക് എന്തൊരു കര്‍തൃത്വ ശേഷിയാണ്- വെളുത്ത കടലാസില്‍ അതെത്ര പെട്ടെന്നാണ് ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. അതിന് അപാരമായ സിദ്ധിവിശേഷമാണുള്ളത്. അതുപറയുന്നത് രണ്ടോ മൂന്നോ വരകള്‍ കൊണ്ട് അതിന് ഭരണകൂടങ്ങളെ തകിടം മറിക്കാനാവുമെന്നാണ്. ആ കാര്യം ശരിയാണെന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. സമ്പൂര്‍ണ ലോകവും ഈ പേനയുടെ സൃഷ്ടിയാണ്, നമ്മളും അതിന്റെ സന്താനങ്ങളത്രെ.”

അപ്പോള്‍ രണ്ടാമത്തെ ഉറുമ്പ് പറഞ്ഞു: ”നീ ചെറിയ കുട്ടിയാണ്, അതുകൊണ്ടുതന്നെ അറിവും കുറവാണ്. ഈ പേന ഒരു ജഡ വസ്തുവാണ്, എല്ലാ കാര്യവും അതിനെക്കൊണ്ടു ചെയ്യിക്കുന്നത് ആ രണ്ടു വിരലുകളാണ്. അതിനാല്‍ ശക്തിമത്തായതും പ്രശംസനീയവുമായത് അവയാണ്.”

ഇതുകേട്ടു നിന്നിരുന്ന കുറച്ചുകൂടി പ്രായമായ ഒരു ഉറുമ്പ് അപ്പോള്‍ പറഞ്ഞു: ”നിങ്ങള്‍ രണ്ടുപേര്‍ പറഞ്ഞതും പൂര്‍ണ്ണമല്ല, സത്യത്തില്‍ പേന പിടിച്ചിട്ടുള്ള വിരല്‍ സ്വതന്ത്രങ്ങളല്ല. അവ ആ കൈയുടെ ഭാഗമാണ്. അതുകൊണ്ട് കൈയാണ് ശ്രേഷ്ഠം.”

അപ്പോള്‍ അവിടെ ഉണ്ടായിരുന്ന വൃദ്ധനായ ഒരു ഉറുമ്പ് പറഞ്ഞു: ”യഥാര്‍ത്ഥ വസ്തുത അതിനുമപ്പുറമാണ്. കൈയാരുടേതാണ്? ആ ശരീരത്തിന്റേതല്ലേ. അതിനാല്‍ അഭിനന്ദിക്കേണ്ടത് ശരീരത്തെയാണ്.

ഇതെല്ലാം കേട്ട എനിക്ക് തോന്നി ഈ ഉറുമ്പുകള്‍ വളരെ ചെറുതാണ്, അവയുടെ ചിന്താശേഷിയും പരിമിതമാണ്. ശരീരത്തിനും സ്വയം ചലനശേഷിയില്ല- പ്രാണനാണ് അതിനെ ചലിപ്പിക്കുന്നത്. കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ പ്രാണന്റെയും പ്രാണനായി വര്‍ത്തിക്കുന്നത് സാക്ഷാല്‍ പരമാത്മാവാണ്. എല്ലാം സൃഷ്ടിക്കുന്നതും ചലിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും എല്ലാം പരമാത്മാവാണ്. നാം വെറും കൡപ്പാവകള്‍- പരമാത്മാവിന്റെ ആഗ്രഹത്തിനൊത്ത് ചിരിക്കുകയും ചിന്തിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുന്ന പാവകള്‍. ഓടക്കുഴല്‍ സ്വയം നാദം കേള്‍പ്പിക്കുന്നില്ല, വാളുകള്‍ യുദ്ധം ചെയ്യാറുമില്ല- അതിനു പിന്നില്‍ ഒരാളുണ്ടാവുമ്പോഴേ അവയൊക്കെയും പ്രവര്‍ത്തിക്കാറുള്ളൂ. അതാണ് സര്‍വ്വേശ്വരന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.