Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട്ടപ്പനയില്‍ ചീട്ടുകളി സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:19 pm IST
in Idukki

കട്ടപ്പന: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചീട്ടുകളി സംഘം സജീവമായി. നരിയംപാറ, ഇരുപതേക്കര്‍, പാറക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ ചീട്ടുകളിയില്‍ ഇടപാട് നടത്തുന്നുണ്ട്. നഗരത്തില്‍ ഉള്ളവര്‍ക്ക് പുറമെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാല തുടങ്ങിയ മേഖലകളില്‍ നിന്നും ആളുകള്‍ ചീട്ടുകളിക്കായി എത്തുന്നുണ്ട്. കട്ടപ്പനയില്‍ എത്തുന്ന അന്യദേശക്കാരെ ചീട്ടുകളി കേന്ദ്രങ്ങളിലെത്തിക്കാന്‍ രണ്ട് ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

മുമ്പ് അഞ്ചുരുളി വനമേഖല കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി. ടാര്‍പോളിന്‍ വലിച്ചുകെട്ടി ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തിലാണ് രാത്രികാലങ്ങളില്‍ ലക്ഷങ്ങള്‍ മറിയുന്ന ചീട്ടുകളി നടന്നിരുന്നത്.

വിവിധ മേഖലകളില്‍നിന്നായി കക്കാട്ടുകടയില്‍ എത്തുന്നവരെ അഞ്ചുരുളി വനമേഖലയിലേക്ക് കൊണ്ടുപോകാനായി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ സംഘം വീടുകള്‍ കേന്ദ്രീകരിക്കുകയായിരുന്നു.

മാസങ്ങള്‍ക്കുമുമ്പ് ആനവിലാസത്ത് നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുമായി പത്തംഗ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കൂടാതെ കട്ടപ്പന, വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ റെയ്ഡുകളില്‍ കൊങ്ങിണിപ്പടവിലെ ഒരു വീട്ടില്‍ നിന്നും 5000 രൂപയും എട്ട് പ്രതികളെയും പിടികൂടി. അണക്കരയില്‍ മുറി വാടകയ്‌ക്കെടുത്ത് ചീട്ടുകളി നടത്തിയിരുന്ന എട്ടു പേരെ വണ്ടന്‍മേട് പോലീസ് പിടികൂടിയിരുന്നു.

ഇവരില്‍ നിന്നും 2250 രൂപയാണ് കണ്ടെടുത്തത്. പണംവച്ച് ചീട്ടുകളി നടത്തിവന്നിരുന്ന അഞ്ചംഗ സംഘത്തെ കോമ്പയാറിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നെടുങ്കണ്ടം പോലീസ് പിടികൂടിയിരുന്നു . ഇവരില്‍ നിന്നും 13,570 രൂപയും പിടിച്ചെടുത്തു. ഒരിടവേളക്ക് ശേഷമാണ് കട്ടപ്പന കേന്ദ്രമാക്കി വീണ്ടും ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നത്. രഹസ്യാന്വേഷണ വിഭാഗം ചീട്ടുകളി കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.