Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനന്തലയാറ്റിലൂടെ രാസവസ്തുക്കള്‍ ജനരോഷം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:28 pm IST
in Kottayam

കോട്ടയം: പ്രമുഖ വ്യാവസായശാലയില്‍നിന്നള്ള രാസവസ്തുക്കള്‍ അടങ്ങിയ മലിനജലം മീനന്തലയാറ്റിലൂടെ ഒഴുക്കുന്നതായി പരാതി. ശക്തമായ മഴയുള്ള ദിവസങ്ങളില്‍ ഈ വ്യവസായശാലയില്‍നിന്ന് കരിയും രാസവസ്തുക്കളുമടങ്ങിയ മലിനജലം വന്‍തോതില്‍ ആറ്റിലേക്ക് ഒഴുക്കിവിടുന്നു. വിഷ വസ്തുക്കള്‍ അടങ്ങിയ ജലം ആറ്റില്‍ കലര്‍ന്ന് മത്സ്യവും ജലജീവികളും ചത്തുപൊങ്ങുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെതുടര്‍ന്നാണ് ഇപ്പോള്‍ ആറ്റിലേക്ക് മലിനജലം ഒഴുക്കിയത്. കഴിഞ്ഞരണ്ടുവര്‍ഷങ്ങളായി ഈ പതിവ് തുടരുന്നു. ഇതോടെ ആറ്റുതീരത്തുള്ള കിണറുകളിലെയും ജലം മലിനമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

മീനച്ചിലാറിന്റെ കൈവഴിയായ മീനന്തലയാര്‍ ചെന്നു ചേരുന്നത് നാഗമ്പടം ഭാഗത്താണ്. ഇവിടെനിന്നും രണ്ടുകിലോമീറ്റര്‍ താഴെയാണ് താഴത്തങ്ങാടി പമ്പ്ഹൗസ്. ഇവിടെനിന്നും പമ്പുചെയ്യുന്ന രാസവസ്തുക്കളടങ്ങിയ ജലമാണ് ഒരു പ്രദേശത്തെ ജനങ്ങളാകെ കുടിവെള്ളമായി ഉപയോഗിച്ചുവരുന്നത്. ഇപ്പോള്‍തന്നെ അര്‍ബുദരോഗം വ്യാപകമായി പിടിപെട്ടിട്ടുള്ള പടിഞ്ഞാറന്‍ പ്രദേശത്തെ ജനങ്ങള്‍ ഈ വെള്ളം ഉപയോഗിക്കുന്നതോടെ രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്നും പറയുന്നു.

ഇറഞ്ഞാലിനു സമീപ എലിപ്പുലിക്കാട്ടു കടവില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് എലിപ്പനി ബാധിച്ചിരുന്നു. ഇതെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരണപ്പെടുകയും നാലുപേര്‍ ഇപ്പോഴും രോഗബാധിതരായി കഴിയുകയും ചെയ്യുന്നു. ഇതെതുടര്‍ന്ന് ഈ കടവില്‍ കുളിക്കരുതെന്നു കാണിച്ച് ഒരു ബോര്‍ഡുവച്ചതൊഴിച്ചാല്‍ നഗരസഭ മറ്റുനടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

മുന്‍കാലങ്ങളില്‍ ഇതുപോലെ മാലിന്യം നദിയിലൂടെ ഒഴുക്കിയപ്പോള്‍ പരാതി തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും ഗ്രീന്‍ ഫെര്‍ട്ടിലിറ്റി പ്രവര്‍ത്തകര്‍ പറയുന്നു. ഒരു പ്രദേശത്തെ ജനങ്ങളെയാകെ വിഷജലം കുടിപ്പിച്ച് രോഗികളാക്കാനാണ് ശ്രമമെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഉപരോധവും സത്യാഗ്രഹവുമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തുവരുമെന്നും ഗ്രീന്‍ ഫെര്‍ട്ടിലിറ്റി പ്രസിഡന്റ് ഡോ. ജേക്കബ് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ടച്ചിറ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.