Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പള്ളിക്കലാറിന്റെ നവീകരണം കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പിന് അലംഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 08:19 pm IST
in Pathanamthitta

അടൂര്‍: വലിയജനകീയമുന്നേറ്റത്തോടെ നവീകരിച്ച പള്ളിക്കലാറിന്റെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യു വകുപ്പിന് മെല്ലെ പോക്ക്. പഞ്ചായത്തുകള്‍ സഹകരിക്കുന്നില്ലന്നാണ് റവന്യുവകുപ്പധികൃതര്‍ പറയുന്നത്. റവന്യു വകുപ്പ് പഞ്ചായത്തുകളെ സമീപിച്ചിട്ടില്ലന്ന് പഞ്ചായത്തധികൃതര്‍. ആറ് നവീകരണത്തിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ കൈയേറ്റം അളന്ന് തിട്ടപെടുത്തി ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കും എന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. കൈയേറ്റം അളന്ന് തിട്ടപെടുത്താന്‍ നാല് സര്‍വയര്‍മാരെ ചുമതലപെടുത്തുകയും ചെയ്തു. പക്ഷെ സര്‍വെനടപടികളില്‍ യാതൊരുപുരോഗതിയുമുണ്ടായില്ല. ഏഴംകുളം പഞ്ചായത്തിന്റെയും അടൂര്‍ നഗരസഭയുടെയും ഭാഗത്ത് 2 കി.മീറ്റര്‍ ദൂരം സര്‍വെ നടത്തിയെന്നും ഇവിടങ്ങളില്‍ കൈയേറ്റമില്ലന്നുമാണ് റവന്യുവകുപ്പധികൃതര്‍ പറയുന്നത്. സര്‍വെ നടത്തുന്നതിന് ആറിന്റെ തീരത്തെ കാട് വെട്ടിതെളിച്ച്, സര്‍വെകല്ല് ലഭ്യമാക്കേണ്ടത് പഞ്ചായത്തുകളാണ്. പഞ്ചായത്തുകള്‍ ഇത് ചെയ്യുന്നില്ലന്നാണ് റവന്യു വകുപ്പിന്റെ ആക്ഷേപം. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണന്നും സര്‍വെനടത്താന്‍ എത്തുന്നു എന്ന് പറഞ്ഞ് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലന്നുംഏറത്ത് ,കടമ്പനാട്,പള്ളിക്കല്‍, പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. ഏഴംകുളത്ത് ആദ്യം സര്‍വെ നടത്താനെത്തിയത് പഞ്ചായത്തിനെ അറിയിച്ചില്ലന്നും ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അറിയിച്ചിട്ട് വരാമെന്നമറുപടിയാണ് കിട്ടിയതെന്നും എന്നാല്‍ പിന്നീട് ഏഴംകുളം പഞ്ചായത്തിന് യാതൊരു അറിയിപ്പുംലഭിച്ചിട്ടില്ലന്നും ഏഴംകുളം പഞ്ചായത്ത് സെക്രട്ടറീ പറഞ്ഞു. ഏഴംകുളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ സര്‍വെ തുടങ്ങിയതും പഞ്ചായത്ത് അറിഞ്ഞിട്ടില്ല. ആകെ നാല് സര്‍വെയര്‍മാരെ ചുമതലപെടുത്തിയതില്‍ രണ്ട് പേര്‍ക്ക് പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ ആയി .ബാക്കി രണ്ട് പേര്‍ ഇത്രയും കൈയേറ്റം അളന്ന് തിട്ട പെടുത്തുക എന്നത് അപ്രായോഗികമാണ്. ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നത് കടമ്പനാട്, പള്ളിക്കല്‍ പഞ്ചായത്തുകളിലാണ്. പള്ളിക്കല്‍ പഞ്ചായത്തില്‍ മാത്രം പതിനഞ്ച് കിലോമീറ്റര്‍ദൂരം പള്ളിക്കലാര്‍ ഒഴുകുന്നുണ്ട്. ഓരോ പഞ്ചായത്തിലും പ്രത്യേകം സര്‍വയര്‍മാരെ നിയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റ് പല ഒഴിപ്പിക്കലുംപോലെ പള്ളിക്കലാറ്റിലെ കൈയേറ്റമൊഴിപ്പിക്കലും പ്രഹസനമാകാനാണ് സാധ്യത.പള്ളിക്കലാറ്റിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന് റവന്യു വകുപ്പാവിശ്യപെടുന്ന ഏത് സഹായവും ചെയ്ത് കൊടുക്കും. കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ് കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

Kerala

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു
Kerala

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.