Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഹിന്ദുസംസ്ക്കാരത്തിന്റെ അവശേഷിപ്പ് ജര്‍മ്മനിയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 04:45 pm IST
inSpecial Article

പുരാതന കാലം മുതല്‍ക്കുള്ള ഹിന്ദു സംസ്‌ക്കാരത്തിന്റെ വറ്റാത്ത അവശേഷിപ്പുകള്‍ എവിടെയൊക്കെയോ ഒളിഞ്ഞുക്കിടപ്പുണ്ടെന്നാണ് പുതിയ കണ്ടെത്തലുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശ്രീരാമ ഭഗവാന്‍ ഭരിച്ച ‘അയോധ്യയും’ രാമ-രാവണ യുദ്ധത്തിനായി സമുദ്രം കടക്കുന്നതിന് നിര്‍മ്മിച്ച ‘രാമ സേതുവും’ ഗുജറാത്തിന് സമീപമായി ജലത്തിനടിയിലായി സ്ഥിതി ചെയ്യുന്ന ‘ദ്വാരക’യുമെല്ലാം പുരാണ ഹിന്ദു സംസ്‌ക്കാരത്തെ ഓര്‍മ്മിപ്പിക്കുന്ന ഉത്തമ ഉദാഹരണങ്ങളാകുമ്പോള്‍ തന്നെ തെക്കന്‍ ജര്‍മ്മനിയില്‍ കണ്ടെത്തിയ നരസിംഗ ഭഗവാന്റെ പ്രതിമയും ആശ്ചര്യമാകുന്നു.

തെക്കന്‍ ജര്‍മ്മനിയില്‍ കണ്ടെത്തിയ നരസിംഗ ഭഗവാന്റെ പ്രതിമയ്‌ക്ക് 32000 വര്‍ഷം പഴക്കമാണുള്ളത്. വംശനാശം സംഭവിച്ച മാമോത്ത് എന്ന ആനയുടെ കൊമ്പില്‍ നിന്നാണ് പ്രതിമ രൂപപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ പുരാവസ്തുഗവേഷകരെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കണ്ടെത്തല്‍.

ഭഗവാന്റെ പ്രതിമ കാണാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. ജര്‍മ്മനിയിലെ ഉലം എന്ന പ്രദേശത്ത് നിന്ന് 1939ലാണ് പ്രതിമ കണ്ടെത്തുന്നത്. മെസോസോയിക്ക് യുഗത്തിലെ രണ്ടാം കാലഘട്ടത്തില്‍ ഗവേഷകര്‍ വലിയ ഒരു ഗുഹ കണ്ടെത്തുകയുണ്ടായി. ആദ്യമെല്ലാം പക്ഷി, കുതിര, ആമകള്‍, സിംഹങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പിന്നീടാണ് നരസിംഹ മൂര്‍ത്തിയുടെ വിഗ്രഹം കണ്ടെത്തുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് വിഗ്രഹം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.

രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഈ കണ്ടെത്തലിനെ കുറിച്ച് എല്ലാവരും മറന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം വിഗ്രഹം വീണ്ടും കണ്ടെടുത്തു. 1997നും 1998നും മദ്ധ്യയുള്ള കാലഘട്ടത്തില്‍ വിഗ്രഹത്തിന്റെ അവേശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി കണ്ടെത്തിയ ശേഷം തലഭാഗവും കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഗുഹയ്‌ക്ക് 20 മീറ്റര്‍ ഉള്ളിലേയ്‌ക്ക് മാറി 1.20മീറ്റര്‍ ആഴത്തിലായിട്ടായിരുന്നു വിഗ്രഹം കാണപ്പെട്ടത്. വിഗ്രത്തിന്റെ പല ഭാഗങ്ങളും ഉടഞ്ഞ നിലയിലായിരുന്നു. അവ സമീപത്തുള്ള പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ നരസിംഹ മൂര്‍ത്തിയുടെ മുഴുവനായുള്ള രൂപം കൂട്ടിയോജിപ്പിച്ച് കാണുന്നതിന് കാലങ്ങളെടുത്തു.

ഐതീഹ്യം

ഹിരണ്യകശിപുവിനെ വധിക്കുന്നതിന് വേണ്ടിയാണ് ഭഗവാന്‍ മഹാവിഷ്ണു നരസിംഹ അവതാരം സ്വീകരിച്ച് ഭൂമിയില്‍ അവതരിച്ചത്. ഹിരണ്യകശിപുവിന്റെ പുത്രനാണ് പരമവിഷ്ണുഭക്തനായ പ്രഹ്‌ളാദന്‍. വിഷ്ണുഭക്തിയില്‍ നിന്ന് മകനെ പിന്തിരിപ്പിക്കാന്‍ ഹിരണ്യകശിപു ശ്രമിക്കുമ്പോള്‍ അതിന് വഴങ്ങാതെ തൂണിലും തുരുമ്പിലും തന്റെ നാരായണന്‍ ഉണ്ടെന്ന് പ്രഹ്‌ളാദന്‍ പറയുന്നു. തുടര്‍ന്ന് അനന്തരം തൂണ് പിളര്‍ന്ന് മഹാവിഷ്ണു നരസിംഹമൂര്‍ത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയില്‍ കിടത്തി നഖങ്ങള്‍ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിംഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.