Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെല്ലുവിളികളെ അതിജീവിയ്‌ക്കാനുള്ള അറിവാണ് വിദ്യാഭ്യാസം:പി.ശിവപ്രസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 10:53 am IST
inWayanad

ബത്തേരി : കലാഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിയ്‌ക്കുവാനുളള അറിവ് നേടലാണ് വിദ്യാഭ്യാസമെന്ന് രാഷ്‌ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി. ശിവപ്രസാദ്. ബത്തേരിയില്‍ ജന്മഭൂമി ഒരുക്കിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണി നേടാന്‍ മാത്രം പഠിയ്‌ക്കുന്നവരായി പുതുതലമുറ മാറുന്നത് വലിയ ദുരന്തങ്ങളിലേക്കാണ് നാടിനെ നയിക്കുന്നത്. പോയകാല തലമുറകള്‍ വൈദേശികാധിപത്യത്തില്‍ നിന്നുളള മോചനവും സാമൂഹ്യ ഘടനയില്‍ നിന്നുളള മോചനവും ജീവിതലക്ഷ്യം വെച്ച് പഠനത്തേയും ജീവിതത്തേയും നോക്കി കണ്ടവരായിരുന്നു. ആ തലമുറ നേരിട്ട വെല്ലുവിളികളും അവയായിരുന്നു. ശാസ്ത്ര പുരോഗതിയോടൊപ്പം അതിന്റെ പാര്‍ശ്വഫലമായി പൊതുജനാരോഗ്യത്തിന് നേരെ ഉയരുന്ന പുതിയ വെല്ലുവിളികളായി മാരകരോഗങ്ങളും നിശബ്ദ വംശഹത്യയായി രൂപപ്പെടുന്ന വന്ധ്യതയും പുതു തലമുറ നേരിടുന്ന വെല്ലുവിളികളാണ്. ഇവയെ അതിജീവിയ്‌ക്കാനുളള പഠന-ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കടമ ഇന്നത്തെ വിദ്യാര്‍ത്ഥികളുടേതാണ്. ഈ ബോധത്തോടെ വേണം ഉപരിപഠന സാധ്യതകള്‍ കണ്ടെത്തേണ്ടത്.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം നമ്മുടെ കുട്ടികളുടെ ബുദ്ധിപരവും ശാരീരികവുമായ കഴിവുകളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണത ഏറിവരികയാണ്. ഇക്കാര്യങ്ങളില്‍ ഗുണപരമായ നിയന്ത്രണം കൊണ്ടുവരാന്‍ രക്ഷിതാക്കളും കുട്ടികളും ഒരേ മനസ്സോടെ നീങ്ങേണ്ട സമയമാണിത്. വിദേശ തൊഴില്‍ വിപണികളെയല്ല, സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടാനുളള ഗവേഷണങ്ങളാണ് ഉണ്ടാകേണ്ടത്. വിപണികാലത്തിന്റെ ഉപഭോഗ സംസ്‌ക്കാരം ഉയര്‍ത്തുന്ന ജീര്‍ണ്ണതകളെ തിരിച്ചറിയാനും മണ്ണിനേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്ന മാനവികത വറ്റാത്ത പൗരന്മാരായി വളരാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതമൊട്ടാകെ ഡിജിറ്റലൈസേഷന്‍ നടപ്പാക്കിവരുമ്പോള്‍ നാമും അതോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നും അതിന്റെ ഗുണവശങ്ങള്‍ സമൂഹത്തിന് ലഭ്യമാകണമെന്നും കോഴിക്കോട് ബ്യൂറോചീഫ് എം.ബാലകൃഷ്ണന്‍, പറഞ്ഞു.

അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ടി.എന്‍.അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവകസംഘം ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ദേശീയ അദ്ധ്യാപക പരിഷത്ത് സം സ്ഥാ ന സമിതിയംഗം എന്‍.മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. അ സി.മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന്‍ സ്വാഗതവും വയനാട് ജില്ലാ ലേഖകന്‍ കെ.സജീവന്‍ നന്ദിയും രേഖപെടുത്തി.

ജില്ലയില്‍ ഏറ്റവുംകൂടുത ല്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ജന്മഭൂമിയുടെ പ്രത്യേക പുരസ്‌ക്കാരം ബ ത്തേരി ഗ്രീന്‍ഹില്‍സ്പ ബ്ലിക് സ്‌കൂള്‍ അധികൃതര്‍ക്ക് ശിവപ്രസാദ്, എം.എം.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.