Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുമാരിയുടെ വീട് ഇടിച്ചത് സിപിഎമ്മിന്റെ മനുഷ്യത്വമില്ലായ്‌മയുടെ ഉദാഹരണമെന്ന് പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:04 pm IST
inThiruvananthapuram

തിരുവനന്തപുരം: സിപിഎമ്മിന്റെ മനുഷ്യത്വമില്ലായ്‌മയുടെയും കപട ദളിത് സ്‌നേഹത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കടയില്‍ പട്ടികജാതിയില്‍പെട്ട കുമാരിയുടെ വീട് ഇടിച്ചു കളഞ്ഞ സംഭവമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ഐ. സാജുവിന്റെ കുടുംബവും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കുമാരിയുടെ വസ്തു വിട്ടുകൊടുക്കാനുള്ള കോടതിവിധി. 90 വര്‍ഷമായി ഇതേ വസ്തുവില്‍ താമസിക്കുന്ന കുടുംബത്തിനെതിരെ കേസുമായി പോയതും അവരെ സഹായിക്കാമെന്നേറ്റ് വഞ്ചിച്ചതും സിപിഎമ്മുകാരാണ്. ഇവരുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാതെ സിപിമ്മുകാര്‍ ചതിച്ചതിനെ തുടര്‍ന്നാണ് ഒഴിഞ്ഞുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. എതിര്‍വാദം കേള്‍ക്കാതെ ഏകപക്ഷീയമായ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അതിനുശേഷം അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വിളിച്ചുവരുത്തി അപ്പീല്‍ പോകാന്‍ അനുവദിക്കാതെയും സിപിഎം നേതൃത്വം ഇവരെ വഞ്ചിച്ചു.

കയറിക്കിടക്കാന്‍ മറ്റൊരു സ്ഥലമില്ലാത്ത കുടുംബത്തെ ഇറക്കിവിടാന്‍ നേതൃത്വം നല്‍കിയത് പ്രാദേശിക സിപിഎം നേതാക്കളാണ്. മനുഷ്യത്വമുള്ള നേതാക്കള്‍ ചെയ്യാന്‍ അറയ്‌ക്കുന്ന കാര്യങ്ങളാണ് ഐ.സാജു എന്ന യുവജന നേതാവ് ചെയ്തത്. കോടതിവിധി എതിരായാല്‍ പോലും അവരെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുപ്രവര്‍ത്തകനുണ്ട്. അതിന് തയ്യാറാകാത്ത സാജു പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണ്. പട്ടികജാതിക്കാരുടെ വീട് തകര്‍ക്കാന്‍ കൂട്ടുനിന്ന യുവജന നേതാവിന്റെ പ്രവൃത്തിയെപ്പറ്റി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കണം. ഈ നിര്‍ധന കുടുംബത്തിന് അതേ സ്ഥലത്ത് വീടു വച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മനസാക്ഷി ഉള്ളതിനാലാണ് സിപിഎം പ്രവര്‍ത്തകരായ കുമാരിയുടെയും കുടുംബത്തിന്റെയും അവസ്ഥയില്‍ ബിജെപി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, ജില്ലാ ഉപാധ്യക്ഷന്‍ പാപ്പനംകോട് സജി എന്നിവര്‍ക്കൊപ്പം കുമാരിയും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.