Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മേല്‍പ്പാലംനിര്‍മ്മാണം ഇഴയുന്നു; അപകട മുനമ്പായി നാഗമ്പടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:39 pm IST
inKottayam

കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് തീര്‍ക്കുവാന്‍ നിര്‍മ്മിക്കുന്ന നാഗമ്പടം മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇഴയുന്നു. പാലത്തില്‍ എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം ഇവിടെ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചത് നഗരത്തെ നടുക്കിയിരുന്നു. വീതികുറഞ്ഞതും ചെളികെട്ടിക്കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും ഗതാഗതക്കുരുക്കുമാണ് അപകടങ്ങള്‍ക്ക് കാരണം.

പുതിയപാലം നിര്‍മ്മിക്കുന്ന ഭാഗത്ത് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. പണിമൂലം ദുരിതം അനുഭവിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓഫീസ് ജീവനക്കാരുമാണ്. പലര്‍ക്കും സമയത്ത് അവരവരുടെ ജോലി സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല.

മേല്‍പ്പാലം പണിക്കും റോഡ് നവീകരണത്തിനുമായി നിര്‍മാണ സാമഗ്രികള്‍ റോഡരികിലാണ് തള്ളുന്നത്. ഇത് ഇരുഭാഗത്തേയ്‌ക്കുമുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തുകയാണ്. അപകടം പതിവാകുന്ന ഈ ഭാഗത്ത് യാതൊരു സുരക്ഷാ നടപടികളും എടുക്കാതെയാണ് നിര്‍മാണം നടക്കുന്നത്. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരചക്രവാഹനങ്ങളും ചെറുവാഹനങ്ങളും തിരക്ക് കൂട്ടുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നു.

നാഗമ്പടം ജങ്ഷനില്‍ നിന്ന് തിരക്കുള്ള സമയങ്ങളില്‍ റെയില്‍വേ ഗുഡ് ഷെഡ് റോഡ് വഴി നഗരത്തിലേക്കും കഞ്ഞിക്കുഴിയിലേക്കും യാത്ര എളുപ്പമായിരുന്നു. എന്നാല്‍ ഈ റോഡില്‍ തുരങ്കം ഭാഗത്തെ പാലം പൊളിച്ച ്പണിയുന്നത് മൂലം ഗതാഗതം തിരിച്ച് വിടാന്‍ കഴിയുന്നില്ല. നാഗമ്പടത്ത് ട്രാഫിക് പോലീസിന്റെ സേവനം തിരക്കുള്ള വേളയില്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്. അതേ സമയം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിസംബറില്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.