Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പട്ടയഭൂമി വീണ്ടെടുക്കാന്‍ വിധവയായ വീട്ടമ്മയുടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:25 pm IST
in Idukki

അടിമാലി: പട്ടയഭൂമി തട്ടിയെടുത്ത ഭൂമാഫിയക്കെതിരെ 15 വര്‍ഷമായി തുടരുന്ന നിയമയുദ്ധം ഫലം കാണാതെ വിധവയായ വീട്ടമ്മ ദയനീയ അവസ്ഥയില്‍. അടിമാലി കുളത്തുംകടവില്‍ രാധാമണിയാണ് നീതിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടുന്നത്. 15 വര്‍ഷം മുമ്പ് മരണപ്പെട്ട ഭര്‍ത്താവ് മണിയുടെ കുടുബ സ്വത്തായി മറയൂര്‍ വില്ലേജില്‍ ഉള്ള 3.5 ഏക്കര്‍ വസ്തു വീണ്ടെടുക്കാനാണ് രാധാമണിയുടെ പോരാട്ടം. എറണാകുളം സ്വദേശികളായ ജോസ് മാത്യു, അലക്‌സ് എന്നിവര്‍ ചേര്‍ന്ന് ഈ ഭൂമി കൈയ്യേറിയിരിക്കുകയാണ്.

അടിമാലിയില്‍ വാടക വീട്ടില്‍ മൂന്ന് കുട്ടികളുമായി ജീവിതം തള്ളിനീക്കുന്ന ഇവര്‍ പട്ടയഭൂമി തിരികെ പിടിക്കുന്നതിനായി സമയവും, സാമ്പത്തികവും മുടക്കി ആയുസ് പാഴാക്കിയതല്ലാതെ ഇവര്‍ക്ക് നീതി ലഭ്യച്ചിട്ടില്ല.  മാഫിയ സംഘം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്  പടി നല്‍കി നീതി നിഷേധം തുടരുകയാണ്. ഉത്തരവുകള്‍ നടപ്പാക്കി നീതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുകയുമാണ് ചെയ്യുന്നത്.  മുന്‍ ആര്‍ഡിഒയുടെ പരിശോധനയില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭൂമി വീണ്ടെടുത്ത് നല്‍കിയെങ്കിലും നീതി നടപ്പാക്കിയ ഉദ്യോഗസ്ഥന്‍ സ്ഥലം മാറിയതോടെ പ്രദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വീണ്ടെടുത്ത ഭൂമിയിലേക്കുണ്ടായിരുന്ന വഴി കരിങ്കല്ലുകൊണ്ട് കെട്ടിയടച്ചു.

ഇതോടെ ഇവരുടെ പട്ടയ സ്ഥലത്തേക്കള്ള വഴി ഇല്ലാതായി. ഇക്കാര്യം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് മാത്രമല്ല പരിഹസിക്കുകയും ചെയ്തതായി രാധാമണി  പറയുന്നു. ഹൈക്കോടതിയെ സമീപിച്ച് വഴി തുറന്നു നല്‍കണമെന്ന വിധിയും സമ്പാദിച്ചു. വിധിയെത്തുടര്‍ന്ന് ദേവികുളം ആര്‍ഡിഒ ഏഴ് ദിവസത്തിനകം വിധി നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും, ഉത്തരവ് നടപ്പായിട്ടില്ല.

കൈയ്യേറ്റക്കാരന്‍ ഈ ഭൂമി മറ്റൊരാള്‍ക്ക് മറിച്ചുവിറ്റതായി അവകാശപ്പെട്ട് തെറ്റിദ്ധാരണ പരത്തി ഇവരെ കുഴയ്‌ക്കുകയാണ്. ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ക്ക് മുന്നില്‍ വസ്തുവിന്റെ വിവരങ്ങള്‍ നല്‍്കി കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.