Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനെ വെട്ടിലാക്കിയത് എജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:17 pm IST
in Kerala

തിരുവനന്തപുരം: ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് അഡ്വക്കേറ്റ് ജനറലിന്റെ വീഴ്ചയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍. കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയത്.

കോഴിക്കോട് മലപ്പുറം ജില്ലയിലെ എട്ട് ബാര്‍ ഉടമകളാണ് ദേശീയ പാതാ അതോറിറ്റിയുടെ പഴയ സര്‍ക്കുലറിന്റെ ബലത്തില്‍ കോടതിയെ സമീപിച്ചത്. കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം പാത 45 മീറ്ററാക്കാനുള്ള വികസനം മുടങ്ങിയപ്പോള്‍ ദേശീയപാതാ അംഗീകാരം എടുത്ത് കളയുന്നു എന്ന് കാട്ടി ദേശീയപാതാ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്താണ് ബാര്‍ ഉടമകള്‍ ആയുധമാക്കിയത്. എന്നാല്‍ നിലവില്‍ കണ്ണൂര്‍-കുറ്റിപ്പുറം വികസന പദ്ധതി പുനരാരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ പദവി തിരികെ ലഭിക്കും. ഹൈവേ അതോറിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം ദേശീയ പാത ആണോ എന്ന് ഉറപ്പ് വരുത്തി നടപടി എടുക്കണമെന്നായിരുന്നു മെയ് 22 ന് കോടതി നല്‍കിയ താത്കാലിക ഉത്തരവ്.

ബാര്‍ ഉടമകള്‍ ഉത്തരവുമായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സമീപിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എജിയോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു നല്‍കി. കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാത അല്ലെന്നും ബാറുകള്‍ക്ക് അനുമതി നല്‍കാമെന്നുമാണ് കോടതി ഉത്തരവെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി. ഇതോടെ കോഴിക്കോടും മലപ്പുറത്തും ബാറുകള്‍ക്കും ഷാപ്പുകള്‍ക്കും അനുമതി നല്‍കി. കേസിന് പോയ എട്ടുപേര്‍ക്ക് മാത്രമല്ല കണ്ണൂരിലെ ആറു ബാറുകള്‍ക്കും നാല് കള്ളുഷാപ്പുകള്‍ക്കും എജിയുടെ ഉപദേശത്തില്‍ അനുമതി നല്‍കി. എന്നാല്‍ വ്യക്തമായി രേഖാമൂലം എജി റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ എറണാകുളം, തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ല.

തിരുവന്തപുരം-ചേര്‍ത്തല ദേശീയപാതകളുടെ കേസും കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം കേസുകളും വീണ്ടും പരിഗണിച്ചതോടെയാണ് എജി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. കൊച്ചി-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാതയല്ലെന്ന് വ്യക്തമാക്കിയ എജി ഇന്നലെ ഇരു പാതകളും ദേശീയപാതയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അപ്പോഴേക്കും സര്‍ക്കാരിനെയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെ ബാറുകളുടെ കാര്യത്തില്‍ സാര്‍ക്കാര്‍ വെട്ടിലായി. പിന്നാലെ എക്‌സൈസ് കമ്മീഷ്ണര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും വിവാദമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.