Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കക്കൂസ് മാലിന്യംതള്ളുന്നു; ജനം പൊറുതിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 08:06 pm IST
inAlappuzha

കഞ്ഞിക്കുഴി: കക്കൂസ് മാലിന്യങ്ങള്‍ വീടുകളിലേക്ക് തള്ളുന്നതിനാല്‍ കഞ്ഞിക്കുഴിയില്‍ ജനജീവിതം പൊറുതി മുട്ടി. ബുധനാഴ്ച പുലര്‍ച്ചേ ലൂഥര്‍ പുത്തനമ്പലം റോഡില്‍ അഴീക്കോടന്‍ ജംഗ്ഷന് സമീപം വീടിന് മുന്നിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി.

മായിത്തറ, തിരുവിഴ, പാപ്പാളി, കുമാരപുരം, വനസ്വര്‍ഗം, കൂറ്റുവേലി, വിമാനത്താവളം, കഞ്ഞിക്കുഴി പാലം, എസ്എന്‍ കോളേജ് എന്നിവടങ്ങളില്‍ പതിവായി കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. മായിത്തറയിലെ കയര്‍ ഫാക്ടറിക്ക് മുന്നില്‍ കക്കൂസ് മാലിന്യം തളളിയ സംഘത്തെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. മാലിന്യം തളളിയശേഷം ടാങ്കറിന്റെ ടാപ്പ് അടച്ചില്ല. വാഹനം പോയ വഴിയില്‍ മാലിന്യം വീണതാണ് വാഹനത്തെ പിടികൂടാന്‍ സഹായിച്ചത്.

കഞ്ഞിക്കുഴി, മുഹമ്മ ഗ്രാമ പഞ്ചായത്തുകളിലായി കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന പത്തോളം വാഹനങ്ങള്‍ ഉണ്ട്. കഞ്ഞിക്കുഴി തുരുത്തിപ്പള്ളിയിലുള്ള വാഹനം പോലീസ് പിടികൂടി കണ്ടുകെട്ടാന്‍ കളക്ടര്‍ക്ക് കൈമാറിയതാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടപ്പോഴാണ് കര്‍ശന നടപടി ഉണ്ടായത്. പുലര്‍ച്ചേ രണ്ടു മണിക്കും നാലുമണിക്കും മധ്യേയാണ് കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തളളുന്നത്.

രാത്രി വാഹന ഗതാഗതം ഇല്ലാത്ത ലൂഥര്‍- അയ്യപ്പഞ്ചേരി, വനസ്വര്‍ഗ്ഗം-കൂറ്റുവേലി, പുത്തനമ്പലം-തിരുവിഴ എന്നീ റോഡുകള്‍ വഴിയാണ് കക്കൂസ് മാലിന്യം കയറ്റിയ വാഹനം എത്തുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തുമ്പോള്‍ മാലിന്യം റോഡിലേക്ക് തള്ളും. ഇത് ഒഴുകി വീടുകളിലേക്ക് എത്തുന്നു. ജപ്പാന്‍ കുടിവെള്ള പൈപ്പുകളുടെ ടാപ്പുകള്‍ക്ക് മുകളില്‍ വരെ മാലിന്യം തള്ളുന്നു.

നിരവധി കേസുകളില്‍ പ്രതികളായവരാണ് കക്കൂസ് മാലിന്യ വണ്ടികളില്‍ എത്തുന്നത്. മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടാന്‍ പ്രധാന സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.