Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാവിഷ്ണുവും ഗണേശനെ പൂജിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 07:40 pm IST
inSamskriti

ശ്രീ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ പറഞ്ഞുതന്ന കാര്യങ്ങളെക്കുറിച്ച് ശ്രീ ഗണേശന്‍ വീണ്ടും വീണ്ടും ആലോചിച്ചു, ലോക ഗുരുവായ അച്ഛന്റെ വാക്കുകള്‍. ശിഷ്യന്മാരെല്ലാം ഗുരുവിന്റെ വാക്കുകളെ സ്വര്‍ഗീയമായി സ്വീകരിച്ച് ചിന്തിക്കണം.

മനസ് ഒരു പാരാവാരമാണ്. പാലാഴിപോലെ പരന്നു കിടക്കുന്നു. അതില്‍ നല്ലതും ചീത്തയുമെല്ലാമുണ്ട്. അമൃതുമുണ്ട്. മദ്യകുംഭവുമുണ്ട്. കാളകൂടവിഷവുമുണ്ട്. നല്ലതു വേണ്ടവര്‍ക്ക് നല്ലതെടുക്കാം ചീത്ത വേണ്ടവര്‍ക്ക് അതെടുക്കാം. നല്ല ആളുകള്‍ നല്ലതെടുക്കും ചീത്തയാളുകള്‍ ചീത്തയെടുക്കും.

അല്ല, നല്ലയാളുകളും ചീത്തയെടുത്തേക്കാം. കാളകൂടവിഷം ഏറ്റെടുത്തത് അച്ഛന്‍ ശ്രീമഹാദേവന്‍ തന്നെയാണല്ലോ. അങ്ങനെയാണല്ലോ ശിവന്‍ നീലകണ്ഠനായത്. അപ്പോള്‍ ലോകനന്മക്കുവേണ്ടി ചിലര്‍ ചീ ത്തയും ഏറ്റെടുത്തേക്കാം. (മനസ്സ് പാലാഴിക്കരയിലെത്തിയത് ശ്രീ ഗണേശനറിഞ്ഞില്ല.)

ദേവന്മാരും അസുരന്മാരും ഒന്നുചേര്‍ന്നാണ് പാലാഴി മഥനം ആരംഭിച്ചത്. മന്ദര പര്‍വതത്തിനെ കടകോലാക്കി, വാസുകിയെ കയറാക്കി. ദേവാസുരന്മാര്‍ രണ്ടുഭാഗത്തായി നിന്ന് മഹാവിഷ്ണുവിന്റെ നേതൃത്വത്തിലാണ് പാലാഴികടഞ്ഞത്. തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു. മന്ദരപര്‍വതത്തിന്റെ ഒരുവശം ചെളിയില്‍ പൂണ്ടുപോയി. ആ വശം ചരിയുകയും ചെയ്തു. എല്ലാവരും അങ്കലാപ്പിലായി. എന്താ ഇങ്ങനെ? ഇനിയിപ്പൊ എന്താ ചെയ്യുക.

പാലാഴി കടയും മുന്‍പ് വിഘ്‌നേശ പൂജ ചെയ്തില്ല. അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മഹാവിഷ്ണു മറ്റുള്ളവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഏതുവിധകര്‍മങ്ങള്‍ക്കും ആദ്യം വിഘ്‌നേശ്വര പൂജ നടത്തണം. മഹാദേവന്‍ വിധിച്ചിട്ടുള്ളതാണത്. ആദ്യ സ്ഥാനം ഗണേശനു തന്നെ.

പാലാഴിമഥനത്തിലെ തടസം നീങ്ങാന്‍ വിഘ്‌നേശ പൂജ നടത്താന്‍ എല്ലാവരും തയ്യാറായി. ഈ പൂജ നടത്തി തടസമെല്ലാം മാറ്റിയശേഷം മഹാവിഷ്ണു അംശാവതാരമായി ഒരു ആമയുടെ രൂപംകൈക്കൊണ്ട് പാലാഴിയില്‍ ഊഴ്ന്നിറങ്ങി, ചെളിയില്‍ പൂണ്ട മന്ദര പര്‍വതത്തെ താങ്ങിയുയര്‍ത്തി. മന്ദര പര്‍വതത്തിന്റെ ഗരുഡനായിനിന്ന് കറക്കം നിയന്ത്രിച്ചു.ദേവാസുരന്മാര്‍ക്ക് നേതൃത്വം നല്‍കാനായി അവരുടെ കൂടെനിന്ന് പ്രവര്‍ത്തിച്ചു മഹാവിഷ്ണു.

ഒരാള്‍ പൂജിക്കപ്പെടണമെന്നു തോന്നിയാല്‍ ലോകരെല്ലാം മാതൃകയാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്, അവരെ പഠിപ്പിക്കാനാണ് എന്നെ പൂജിച്ചത്. മഹാവിഷ്ണു പൂജിച്ച ഒരാളെ പൂജിക്കാന്‍ മറ്റുള്ളവരും തയ്യാറാകുമല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.